ആദ്യരാത്രി വൻശബ്ദം ബാത്‌റൂമിൽ നിന്നും പോയി നോക്കിയ വധു അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്

മണിയറ വാതലിൽ കാൽ പെരുമാറ്റം കേട്ടതോടുകൂടി നെഞ്ചിടിപ്പ് വല്ലാതെ തന്നെ കൂടി നാലഞ്ചു വർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്ന് തൊടാൻ പോലും അവൾ സമ്മതിച്ചിട്ടില്ല ഇതുവരെ ഹമുക്ക് ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ വിട്ടിട്ടാണ് പഹയത്തി ഇരിക്കുക പിടിച്ചിരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അറിഞ്ഞു വീഴും എന്ന് പറഞ്ഞ് ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ ബൈക്കിന്.

   

പുറകിൽ കമ്പനിയിൽ പിടിച്ചിട്ട് ഒരുമാതിരി ജെമ്പനും തുമ്പനും പോലെയായിരുന്നു യാത്രകൾ കട്ട കമ്പനിക്കാരായ ഷുക്കൂർ കണ്ടെത്തിയിട്ടുള്ള പേരാണ് ജമ്പനും തുമ്പനും ഞാൻ ജമ്പൻ അവൾ തുമ്പൻ അവസാനം അവർ തുമ്പൻമാറ്റി തുമ്പി പിന്നീട് ഞങ്ങൾ ജമ്പനും തുമ്പിയും എന്നായിരുന്നു എന്നായിരുന്നു അവർക്കിടയിൽ ഞാൻ അറിയപ്പെട്ടത് അവസാനം ഈ വിളി കേട്ട് ഗതികെട്ടപ്പോൾ പുറകിലെ കമ്പി ഞാൻ അത് ഊരി മാറ്റി അങ്ങനെയെങ്കിലും.

അവരുടെ കൈ ഒന്ന് ഷോൾഡർ എന്ന് കരുതി ചെയ്തതാണ് എങ്കിലും അതോടുകൂടി പണ്ടാരം ബൈക്കിൽ കയറുന്നത് തന്നെ നിർത്തിക്കളഞ്ഞു അവസാനം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു വീണ്ടും ഈ മണിയറ വരെ എത്തിക്കാൻ നമ്മുടെ വീട്ടുകാർക്ക് പണ്ടേ പ്രേമിച്ചു കെട്ടുന്നതിൽ വലിയ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നെ ഏത് പെണ്ണ് പ്രേമിക്കാനാണ് എന്ന് കരുതി ആയിരിക്കണം അവർ ആ സീനിൽ വലിയ രീതിയിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരുന്നത്.

റാഗിയും ഞാനും പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് അന്തംവിട്ടു എങ്കിലും ഓള് ഫോട്ടോ കാണിച്ചു കൊടുത്തോടുകൂടി അവർ തല്ലിക്കൊന്നാലും വിശ്വസിക്കില്ല എന്നായി റബ്ബാണ് സത്യം ഓട് ഞാനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ നീ ഒന്ന് പോയെ നിനക്ക് പറ്റിക്കാൻ സ്വന്തം ബാപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നതായിരുന്നു ബാപ്പയുടെ മറുപടി ആരെങ്കിലും ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാൻ പക്ഷേ ഇത്രയും.

ഭംഗിയുള്ള ഒരു കുട്ടി നിന്നെ പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തല പോയാലും വേണ്ടില്ല ഞാൻ വിശ്വസിക്കില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി അവസാനം ഞാൻ അവളെ നേരിൽ കണ്ടു പോയി കാണിച്ചു കൊടുത്തു ആകെ അന്തമിട്ട കുന്തം പോയ പോലെ എന്നെ ഒരു നോട്ട് നോക്കി രണ്ടാളും ഒരു വല്ലാത്ത ജാതി തന്നെ പക്ഷേ ആലോചന കൊണ്ട് ചെന്നപ്പോൾ ചീറ്റിപ്പോയി ഓളുടെ ആളുകൾക്ക് സമ്മതമല്ലാത്ത ഈ സ്ഥിതിക്ക് എന്റെ മോൻ കണ്ടിട്ടുള്ള.

കിനാവുകൾ എല്ലാം തൽക്കാലം മാറ്റി കളഞ്ഞേക്ക് എന്ന് പറഞ്ഞു ഉമ്മയും ഉപ്പയും കൂടി കയ്യൊഴിഞ്ഞ തോടുകൂടി ഞാൻ ആകെ അണ്ടി കളഞ്ഞിട്ടുള്ള അണ്ണാനെ പോലെയായി ആകെ മൊത്തം ശോകം സീൻ കള്ളുകുടി തുടങ്ങിയാലേ ഇത് ആലോചിച്ചു കിണറിന്റെ അടുത്തിരിക്കുമ്പോഴാണ് ഷുക്കൂർ ശുക്മാനും ദൈവദൂതന്മാരെ പോലെ അങ്ങോട്ട് കടന്നുവന്നത് സങ്കടങ്ങളെല്ലാം ഓരോരുത്തർ പറഞ്ഞപ്പോൾനീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.