ദാരിദ്രം വിട്ടൊഴിയില്ല. ഈ പാത്രങ്ങൾ അടുക്കളയിൽ തല കീഴായി കമഴ്ത്തി വച്ചാൽ

ലക്ഷ്മിദേവി അന്നപൂർണേശ്വരി ദേവി വായുദേവൻ വരുണദേവൻ അഗ്നിദേവൻ എന്നീ ദൈവമാരുടെ സാന്നിധ്യം ഭഗവാൻ സാന്നിധ്യം ഉണ്ടാകുന്ന ഒരു സ്ഥലമാണ് അടുക്കള എന്നുള്ളത് അന്നത്തെ നമ്മൾ ഏവരും ദൈവമായി തന്നെ കണക്കാക്കുന്നു അതുകൊണ്ടുതന്നെ ഒരിക്കലും അന്നത്തെ അപമാനിക്കാനായി പാടുള്ളതല്ല വാസ്തുവിൽ അടുക്കളയ്ക്ക് വളരെ വലിയ സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത് വീട്ടിലെ വളരെ പ്രധാനപ്പെട്ട സ്ഥലമായി തന്നെ നമുക്കെടുക്കാം.

   

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നമ്മൾ സ്വയം ഏവരും അന്നപൂർണേശ്വരി ദേവിയായിട്ട് മാറുന്നു എന്നുള്ളതാണ് വിശ്വാസം അത്രത്തോളം മഹത്വം കൽപ്പിക്കുന്ന ഒരു ഇടമാണ് അടുക്കള എന്നാൽ അടുക്കളയുമായി ബന്ധപ്പെട്ട ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ അറിയേണ്ടത് ആയിട്ടുണ്ട് ഈ കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് അറിയാതെ ഇത്തരത്തിലുള്ള അബദ്ധങ്ങൾ നമ്മൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായിട്ടും ലക്ഷ്മി കോപം കൂടാതെ വീടുകളിൽ.

നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം വന്നു ചേരുന്നതിന് കാരണമായി മാറുന്നു ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് ഇനി നമുക്ക് മനസ്സിലാക്കാം അടുക്കള നമ്മൾ എപ്പോഴും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കുക ചെറിയ പ്രശ്നങ്ങൾ തന്നെ അടുക്കളയിൽ ഉണ്ട് എങ്കിൽ അത് വളരെ വലിയ ദോഷങ്ങൾ തന്നെയായി മാറുന്നതാണ് ചിലപ്പോൾ ഇത്തരത്തിലുള്ള ദോഷങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും നമ്മൾ അനുഭവിക്കുന്നത്.

അതുകൊണ്ടുതന്നെ ഒരിക്കലും ഇത്തരത്തിൽ അടുക്കള വൃത്തികേട് ആയിട്ട് നമ്മൾ സൂക്ഷിക്കാനായി പാടുള്ളതല്ല അടുക്കള എപ്പോഴും വളരെ വൃത്തിയോട് കൂടി തന്നെ സൂക്ഷിക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം വർദ്ധിക്കുകയും ജീവിതത്തിൽ സൗഭാഗ്യങ്ങൾ എല്ലാം വന്നുചേരുന്നതിനെ സഹായിക്കുകയും ചെയ്യുന്നു കാരണം ലക്ഷ്മി ദേവിയുടെ കടാക്ഷം തന്നെയാണ് അടുക്കള ശരി ആയ രീതിയിൽ പരിപാലിക്കുന്നതിലൂടെ.

നമ്മുടെ വന്നുചേരുന്നത് ദേവതാ സാന്നിധ്യം ഉണ്ടാകുന്ന സാന്നിധ്യം തന്നെയാണ് ഇത് അതുകൊണ്ട് ആയപ്പോഴും വളരെ വൃത്തിയായി തന്നെ അടുക്കള സൂക്ഷിക്കുക അടുക്കളയിൽ ജലവും അഗ്നിയും ഒരേ പോലെ തന്നെ ആവശ്യമാണ് എന്നാൽ ഇവ രണ്ടും വളരെയധികം വിപരീതമായിട്ടുള്ള തത്വങ്ങൾ തന്നെയാണ് എന്നുള്ളത് മനസ്സിലാക്കുക അതുകൊണ്ടുതന്നെ ഒരിക്കലും അടുത്തടുത്തതായിട്ട് വരാനായി പാടുള്ളതല്ല ഇത് വളരെ വലിയ ദോഷങ്ങൾ തന്നെയാകുന്നു ഈ ഒരു കാര്യം നമ്മൾ പ്രത്യേകിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് കൂടാതെ അടുക്കളയിൽ നമ്മൾ എപ്പോഴും വളരെയധികം ശുദ്ധജലം വയ്ക്കേണ്ടതും അനിവാര്യം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.