പുരുഷ ശേഷി ഇരട്ടിയാകും എത്ര ഉദ്ധ.രിക്കാത്ത ലിം.ഗവും മണിക്കൂറുകൾ ഉദ്ധ.രിച്ചു നിൽക്കും

ഇന്നത്തെ വീഡിയോയിൽ ഞാനിവിടെ സംസാരിക്കാനായി പോകുന്നത് ശീക്രസ്കലനം അതുപോലെതന്നെ ഉദ്ധാരണ കുറവ് ഈ രണ്ട് കണ്ടീഷനെക്കുറിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ പറയാനായിട്ട് മടി കാണിക്കുന്നതും അതുപോലെ തന്നെ ഡോക്ടേഴ്സ്നെ കണ്ട് കൺസൾട്ട് ചെയ്യാൻ ആയിട്ട് മടി കാണിക്കുന്ന ഒരു കണ്ടീഷനാണ് ഉദ്ധാരണക്കുറവ് എന്ന് പറയുന്നത് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എന്തെല്ലാം നമുക്ക് പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം.

   

ആണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ആദ്യമേ തന്നെ ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ലിംഗത്തിലേക്ക് ശരിയായിട്ടുള്ള രീതിയിൽ ബ്ലഡ് സപ്ലൈ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷൻ ആണ് ഉദ്ധാരണ കുറവ് എന്ന് പറയുന്നത് ഇത് രണ്ട് തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഒന്ന് ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ടും അതുപോലെതന്നെ സൈക്കോളജിക്കൽ ആയിട്ടുള്ള കാരണങ്ങൾ.

കൊണ്ടും ഉണ്ടാകാം ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് വച്ചിട്ടുണ്ട് എങ്കിൽ ഹൈ ബ്ലഡ് പ്രഷർ അതുപോലെതന്നെ ഹൈ ഷുഗർ അതുപോലെതന്നെ ഉയർന്നിരിക്കുന്ന കൊളസ്ട്രോൾ ഈ കണ്ടീഷൻ എല്ലാം തന്നെ ഈ ബ്ലഡ് സപ്ലൈ ബ്ലോക്ക് ചെയ്യുന്നതിനായിട്ട് കാരണമാകുന്നുണ്ട് അതുപോലെ തന്നെ പിന്നെ മറ്റ് തരത്തിലുള്ള കണ്ടീഷൻ എന്ന് പറയുന്നത് എന്തെങ്കിലും തരത്തിലുള്ള ഇൻജലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പെൽവിക്ക് ഏരിയ.

അല്ലെങ്കിൽ സ്പൈനൽ റീജിയൻ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചിട്ടുണ്ട് എങ്കിൽ ഇതും ഈ പറഞ്ഞിട്ടുള്ള ഉദ്ധാരണക്കുറവിന് കാരണമായേക്കാം ഇനി മറ്റു പലതരത്തിലുള്ള കാരണങ്ങൾ എന്ന് പറയുന്നത് എന്തെങ്കിലും തരത്തിലുള്ള മെഡിക്കേഷൻസ് കഴിക്കുന്നവരാണ് എങ്കിൽ ഈ ആന്റി ഡിപ്രഷൻ പോലെയുള്ള മെഡിസിൻസ് കഴിക്കുന്ന ആളുകളാണ്.

എങ്കിൽ ഇത്തരത്തിലുള്ള ഉദ്ധാരണക്കുറവിന് കാരണമാകുന്നുണ്ട് അതുപോലെതന്നെ അമിതവണ്ണം ഉള്ള ആളുകളിലും ഉദ്ധാരണക്കുറവ് പൊതുവേ കൂടുതലായി തന്നെ കണ്ടുവരുന്നുണ്ട് ഇനി മറ്റു പല തരത്തിലുള്ള കാരണങ്ങൾ എന്ന് പറയുന്നത് പ്രൊസൈറ്റ് കാൻസർ അതായത് അതിനുവേണ്ടി ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന ആളുകളിലും ഉദ്ധാരണ കുറവ് എന്നുള്ള ഒരു പ്രശ്നം കൂടുതലായി തന്നെ കണ്ടുവരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/Cm_iWDNoVNg