ലോകത്തെ ഏകദേശം 75% ത്തോളം ആളുകളെ ബാധിക്കുന്ന എന്ന് വെച്ചാൽ മുക്കാൽ ശതമാനം ആളുകളെ ബാധിക്കുന്ന അധികം കോമൺ ആയിട്ടുള്ള എന്നാൽ ആളുകൾക്ക് പറയാനായി മടിക്കുന്ന അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് മൂലക്കുരു, ഹെമറോയിഡ് ഇത് വളരെ അധികം കോമൺ എങ്കിലും ഇത്രത്തോളം ആളുകൾ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ പോലും 30% ആളുകളിൽ മാത്രമാണ് ചികിത്സ ബാക്കിയുള്ള.
70 ശതമാനം ആളുകളും ചികിത്സ എടുക്കാറില്ല പറയാനുള്ള മടി ആളുകൾ എന്ത് വിചാരിക്കും ഡോക്ടർ അവിടെ നോക്കുകയില്ലേ അതുകൊണ്ടുതന്നെ ഒരുപാട് ശതമാനം ആളുകൾ ചികിത്സ തേടില്ല ഒരുപാട് വഷളായതിനുശേഷം ആണ് ക്ലിനിക്കിലേക്ക് ഇവർ എത്താറുള്ളത് വളരെ സിമ്പിൾ ആയിട്ടുള്ള ചില തരത്തിലുള്ള ജീവിതശൈലി മാറ്റങ്ങളും ചില തരത്തിലുള്ള ഭക്ഷണങ്ങളിലുള്ള കുറച്ചു മാറ്റങ്ങളും വരുത്തിയാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.
ഇതിന് പ്രതിരോധിക്കാനായി സാധിക്കും ഈ അവസ്ഥ മാറ്റിയെടുക്കാനായി സാധിക്കും പലപ്പോഴും ഇതിന് സർജറി പോലും ചെയ്യേണ്ടി വരാറില്ല വിചാരം പൈൽസ് ആണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഉടനെ തന്നെ സർജറി ചെയ്യേണ്ട ഒരു അസുഖമാണ് എന്നുള്ളതാണ് എല്ലായിപ്പോഴും പൈൽസിന് സർജറി ചെയ്യേണ്ട ആവശ്യമില്ല അധികം കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഫോർത്ത് ഗ്രേഡിലുള്ള സാധാരണ സർജറി ആവശ്യമായിട്ട് വരാറുള്ളത്.
ബാക്കിയുള്ള പൈൽസിന്റെ ലക്ഷണങ്ങൾക്കും സർജറി ചെയ്യേണ്ടി വരാറില്ല അതിനെക്കുറിച്ച് നിങ്ങൾ ടെൻഷൻ അടിക്കേണ്ട കാര്യമില്ല ഒരു സിമ്പിൾ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ചെയ്താൽ തന്നെ നിങ്ങൾക്ക് ഇത് മാറ്റിയെടുക്കാനായി സാധിക്കും അത് എന്തെല്ലാമാണ് എന്തെല്ലാമാണ് ഇതിൽ കാരണങ്ങൾ എപ്പോഴാണ് നിങ്ങൾ ഡോക്ടറെ കാണിക്കേണ്ടത് അതിനെക്കുറിച്ച് നമുക്ക് പിന്നെ എവിടെ നോക്കാം മലദ്വാരത്തിന്റെ ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ വേദന പുകച്ചിൽ ഇപ്പോഴുമുണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാമാണ് ഇതിനുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ എക്സ്റ്റേണൽ ആണെങ്കിൽ പുറമെയിൽ ഒരു രസമല്ല നമുക്ക് ഫീൽ ചെയ്യും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/KXCpBiXm3m4