ഒരാഴ്ച രാത്രി ഈ ജ്യൂസ് കുടിക്കു, ഉറപ്പായും 5 കിലോ കുറയും തടി കുറക്കാൻ ആഗ്രഹം ഉള്ളവർ

പ്രമേഹം പോലെതന്നെ വളരെയധികം സർവ്വസാധാരണമാണ് ഇന്ന് അമിതവണ്ണം ഇന്ന് കേരളത്തിൽ കേരളത്തിലെ ഏതാണ്ട് 40% ത്തോളം ആളുകൾക്ക് അമിതവണ്ണം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അപ്പോൾ ഈ അമിതവണ്ണം കുറയ്ക്കുന്നതിനും രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യുകയാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് അധികം ആരും ശ്രദ്ധിക്കപ്പെടാത്ത അല്ലെങ്കിൽ അധികം ആളുകൾക്കും.

   

ഒന്നും അറിയാത്ത രണ്ടുകാര്യങ്ങളാണ് അതിനുമുമ്പായി അമിതവണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് അല്പം ചില തരത്തിലുള്ള കാര്യങ്ങൾ വ്യക്തമാക്കാനായി ഞാൻ ഇവിടെ ഉദ്ദേശിക്കുകയാണ് അതായത് അമിതവണ്ണം പ്രമേഹം പോലെ തന്നെ വളരെയധികം സർവ്വസാധാരണമാണ് എന്നുള്ളത് ഞാൻ സൂചിപ്പിച്ചു അമിതവണ്ണം ഉള്ളവർക്കാണ് പ്രമേഹം കൂടുതലായിട്ട് ഉള്ളത് ഈ അമിതവണ്ണം സൗന്ദര്യ പ്രശ്നം എന്നതിലുപരിയായി.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് വണ്ണം കുറയ്ക്കാനായി വല്ല ആളുകളും ആഗ്രഹിക്കുന്നുണ്ട് ശരീരഭാരം കുറയ്ക്കാനായി പല ആളുകളും ആഗ്രഹിക്കുന്നു പക്ഷേ അതിൽ പല ആളുകളും പരാജയപ്പെട്ട് പോകുന്നവരാണ് നമ്മുടെ നാട്ടിലുള്ള ആമിനവണ്ണം ഉള്ളവരെ നമുക്ക് നാല് ഗ്രൂപ്പുകൾ ആയിട്ട് വേണമെങ്കിൽ തരംതിരിക്കാം ആദ്യത്തെ ഗ്രൂപ്പ് അമിതവണ്ണം മുണ്ടെയെങ്കിലും അവർ അതൊന്നും തന്നെ ചെയ്യുന്നില്ല അവരത് കാര്യമാക്കി.

എടുക്കുന്നില്ല അവർ സാധാരണ പോലെ തന്നെ ആഹാരം ഇഷ്ടം പോലെ തന്നെ കഴിക്കുന്നു പ്രത്യേകിച്ച് വ്യായാമം ഒന്നും തന്നെ ചെയ്യുന്നില്ല അവർക്ക് എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്നുള്ള ഒരു രീതിയിലുള്ളവരാണ് രണ്ടാമതായിട്ട് മറ്റൊരു കൂട്ടരുണ്ട് അവർ വണ്ണം കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകുന്നു അവർ അതികഠിനമായിട്ടുള്ള പല തരത്തിലുള്ള വർക്ക് ഔട്ട്‌ ചെയ്യുന്നു പക്ഷേ അവർ പലപ്പോഴും പരാജയപ്പെട്ടു പോവുകയാണ് ചെയ്യുന്നത് കാരണം അമിതമായിട്ടുള്ള വ്യായാമം ചെയ്തു കഴിഞ്ഞിട്ടും അവർ വന്നു കഴിഞ്ഞാൽ കാര്യമായിട്ടൊന്നും ഡയറ്റ് ഒന്നും നോക്കുന്നില്ല എന്നുള്ളതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/bvZh00dTGPY