മാർക്കറ്റിൽ പച്ച കറി മൊത്തം വ്യാപാരം ആയിരുന്നു വാപ്പച്ചിക്ക് ഭാര്യ സാറാമ്മയും നാലുമക്കളും ചേർന്ന് അലൽ ഇല്ലാത്ത ജീവിതം എല്ലാവരെയും ഉയർന്ന നിലവാരത്തിൽ തന്നെ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്നെ പെൺമക്കളെ വിവാഹം കഴിച്ചു ഇളയ മകൻ സിജോയും ഭാര്യയും യുകെയിൽ മകനുമൊത്ത് താമസിക്കുന്നു ഒരുതവണ സിജോ നാട്ടിലേക്ക് വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് ഒന്ന് പുതുക്കിയ പണിയണം നിന്റെ പേർക്ക് ഇത് എഴുതി വയ്ക്കാം.
നീ ലോണെടുത്ത് ഈ വീട് ഒന്ന് ശരിയാക്ക് സിജോ സമ്മതം മൂളി അഞ്ച് കിടപ്പുമുറിയുള്ള 3000 സ്ക്വയർ ഫീറ്റ് ഉള്ള മോഡേൺ ആയിട്ടുള്ള ആ വീട് മാറി അവിടെ സന്തോഷമായി തന്നെ കഴിയുകയാണ് സാറാമ്മയ്ക്ക് സ്റ്റോക്ക് വരുന്നത് ആശുപത്രിയിൽ വിദഗ്ധമായിട്ടുള്ള ചികിത്സ തേടിയെങ്കിലും വലിയ രീതിയിലുള്ള ഫലം ഒന്നും ഉണ്ടായില്ല പ്രതികരണശേഷി നഷ്ടപ്പെട്ടു കൊണ്ട് കൈകാലുകൾ എല്ലാം തളർന്ന് അവർ കിടപ്പിലായി വീട്ടിൽ ജോലികൾ ചെയ്യുവാനും.
അതുപോലെതന്നെ അമ്മയെ നോക്കാനും ജോലിക്കാരെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത് കൃതിയും ചിട്ടയും എല്ലാം ഉണ്ട് എന്ന് തോന്നിയ ആരോഗ്യവതിയും വിവാഹ വാദിയും ആയിട്ടുള്ള ഉഷ എന്നുള്ള 35 വയസ്സ് കാരിയായ ജോലിക്കാരി ആ വീട്ടിലേക്ക് എത്തി മാസങ്ങൾ കടന്നുപോയി അമ്മയെ വളരെയധികം കരുതലോടെ കൂടി തന്നെ സൂക്ഷിക്കുന്നുണ്ട് എന്നുള്ളത് മക്കൾ കരുതി വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ.
അടുത്തിരുന്ന വാപ്പച്ചിയും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് വേവലാതിപ്പെടുകയോ ഒന്നും വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി വീട്ടിലേക്ക് എത്തിയിട്ട് എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് സിജു നാട്ടിൽ വന്നു അറിയിപ്പ് ഇല്ലാതെയായിരുന്നു ആ വരവ് താൻ വീട്ടിൽ വന്നു കയറിയപ്പോൾ സന്തോഷമല്ല എന്തോ പരിഭ്രമമാണ് അപ്പച്ചന്റെ മുഖത്ത് ഉണ്ടായിരുന്നത് എന്ന് സുജോയ്ക്ക് തോന്നി എന്തോ മറക്കാനായി ശ്രമിക്കുന്നത് പോലെ.
അമ്മ കിടന്നിരുന്ന മുറിയിലേക്ക് കയറിയ സിജോ കൂടുതലായി ഞെട്ടിപ്പോയി വൃത്തിഹീനമായിട്ട് വലിച്ചു വാരിയുമാണ് ആ മുറി കിടന്നിട്ടുണ്ടായിരുന്നത് വീഡിയോ കോളിൽ വിളിക്കുമ്പോൾ കാണുന്ന ഭാഗങ്ങൾ മാത്രം വൃത്തിയായി വച്ചിട്ടുണ്ട് ഉഷ പാഞ്ഞു വന്നു എല്ലാം വൃത്തിയാക്കി എങ്കിലും അവരുടെ പെരുമാറ്റം സിജോയ്ക്കും ഇഷ്ടമായില്ല വീട്ടിലുള്ള ജോലി കൂടുതൽ കുറിച്ചും അവർ പരാതിയും പറഞ്ഞു പിന്നീടുള്ള ദിവസങ്ങളിൽ ഉഷ അപ്പച്ചനോട് കാണിക്കുന്ന അമിതമായ സ്വാതന്ത്ര്യം കൊഞ്ചലും അപ്പച്ചനോട് തിരിച്ചു കാണിക്കുന്ന തമാശ കളിയുമെല്ലാം തന്നെ ചില തരത്തിലുള്ള സംശയങ്ങൾ ഉണ്ടാക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.