അമ്മയെ നോക്കാൻ വന്ന ഹോംനേഴ്സ് നാട്ടുകാർ പോക്ക് കേസ് ആണ് എന്ന് പറഞ്ഞിട്ടും ജോലിക്ക് നിർത്തി പിന്നീട് സംഭവിച്ചത് കണ്ടോ?

രാത്രി ചോറ് കഴിച്ചു തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും എല്ലാം കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന ചോറ് പാത്രം മടക്കിവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു മുറിയിലുള്ള ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്തിട്ടുള്ള കുട്ടികളെപ്പോലെ നിഷ്കളങ്കമായുള്ള ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ്.

   

എന്തെങ്കിലും കഴിച്ചു ഉടനെ അപ്പി ഇടുന്നത് അച്ഛൻ പണ്ട് ഇതുപറഞ്ഞ് എന്നും കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മുഖത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി തന്നെ ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി അയ്യേ കൊച്ചു കുട്ടികളെപ്പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ല അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ.

അമ്മ കണ്ണുകൾ അടച്ചു കിടന്നു പിന്നെ അമ്മയുടെ നെറ്റിയിൽ കട്ടിലിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റ് മാറ്റിക്കൊണ്ട് ചൂടുവെള്ളം ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ ബെഡും വിരിച്ച് പുതിയ നൈറ്റിയും ഇട്ട് കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു ഞാനിതെല്ലാം വെള്ളത്തിൽ മുക്കിയിട്ട് വരാൻ അതും പറഞ്ഞ് ഞാൻ മലവും മൂത്രവും പറ്റിയ തുണിയുമായി.

ബാത്റൂമിൽ കയറി പൈപ്പിന് ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിപ്പിച്ച ശേഷമാണ് ബക്കറ്റിൽ തുണികൾ ഇട്ട് അതിലേക്ക് ഡെട്രോയിച്ചുകൊണ്ട് മുക്കിയിട്ടത് ഇതെല്ലാം ചെയ്യുമ്പോൾ പതിവില്ലാതെ ഇന്ന് എന്നെ കണ്ണുകൾ നിറഞ്ഞ ഒഴുകുകയായിരുന്നു മനസ്സിന് ഒരാശ്വാസം കിട്ടുന്നതുവരെ അവിടെ നിന്നുകൊണ്ട് കരഞ്ഞതിനു ശേഷമാണ് മുഖവും കയ്യും കാലും കഴുകി ഞാൻ തിരികെ അമ്മയുടെ അരികിലേക്ക് എത്തിയത് ഞാൻ സ്പ്രേ അടിക്കാൻ മുറിയിലേക്ക്.

ചെല്ലുമ്പോഴും എന്നെയും നോക്കി കിടക്കുന്ന അമ്മയുടെ മുഖത്തുനോക്കിയാൽ കരഞ്ഞു പോകും എന്നുള്ളതുകൊണ്ടാണ് അതും പറഞ്ഞ് അലമാരയിൽ നിന്ന് സ്പ്രേ എടുത്ത് ഞാൻ മുറിയിലാക്കി അടിച്ചത് ഒപ്പം അമ്മയുടെ തുണിയിലും ബെഡ്ഷീറ്റിലും എല്ലാം തന്നെ അടിച്ചു അപ്പോൾ നല്ല മണമായിരുന്നു അതും പറഞ്ഞ് അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെ ആയിരുന്നു എന്താണ് ഇങ്ങനെ നോക്കുന്നത് അതും പറഞ്ഞ് ചുക്ക് ചുളിഞ്ഞ അമ്മയുടെ കൈകൾ എടുത്ത് ചുംബിച്ച് ഞാൻ മേലെ കൈകളിൽ തടവിയിരുന്നു എനിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ട് ആകില്ല അമ്മേ എന്റെ കുഞ്ഞിനെ ഇതേപോലെതന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..