മൂത്രത്തിൽ കല്ല് ഉള്ളത് അലിഞ്ഞു പോകാനും ഉണ്ടാകാതിരിക്കാനും ഉള്ള എളുപ്പ വഴികൾ

മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള കാരണങ്ങളും അത് ഉണ്ടാകുന്ന പ്രയാസങ്ങളും അത് എങ്ങനെ നമുക്ക് ചികിത്സിക്കാം ഏതെല്ലാം കല്ലുകൾ ചികിത്സിക്കണം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് മൂത്രത്തിൽ കല്ല് എന്ന് പറയുമ്പോൾ അത് കിഡ്നിയിൽ ഉണ്ടാകും കിഡ്നിയിൽ നിന്നും മൂത്രം പോകുന്ന യൂറി എന്നുള്ള ഒരു ട്യൂബിൽ ഉണ്ടാക്കാൻ മൂത്രസഞ്ചിയിൽ ഉണ്ടാകും ഇത് ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം എന്താണെന്ന് പറഞ്ഞാൽ.

   

ഏറ്റവും പ്രധാനമായിട്ടും ഹൈഡ്രേഷൻ തന്നെയാണ് അതായിരുന്നു നമ്മൾ വെള്ളം കുടിക്കുന്നതിന് അളവ് കുറയുന്നതാണ് പ്രധാനപ്പെട്ട കാരണം പിന്നെ ചില ആളുകൾക്ക് ചില തിരക്കുള്ള ദ്രാപങ്ങൾ കൂടുതലായിത്തന്നെ അതായത് കാൽസ്യം ഓക്സൈറ്റി കാൽസ്യം ഇങ്ങനെയുള്ള ദ്രാവകങ്ങൾ കൂടുതലായിട്ട് കോൺസെൻട്രേറ്റ് ചെയ്യുമ്പോൾ ഇത് ക്രിസ്റ്റലുകൾ ആയിട്ട് നമ്മുടെ സ്റ്റോണുകൾ ആയിട്ട് മാറുന്നു മറ്റു ചില ആളുകൾക്ക് ജന്മനാ ഉള്ള ചിലത് യൂറിക്കാസിഡ്.

കാൽസ്യം കൂടുതൽ കണ്ടീഷൻസ് ഉണ്ട് അതുകാരണം സ്റ്റോൺ ഫോർമേഷൻ സംഭവിക്കും മറ്റു ചില ആളുകൾക്ക് കിഡ്നിയിൽ അതുപോലെതന്നെ യുറേറ്ററിൽ അല്ലെങ്കിൽ മൂത്രസഞ്ചികളിൽ എല്ലാം തടസ്സം കാരണം യൂറിൻ കെട്ടി നിന്നിട്ട് അതിനകത്ത് സ്റ്റോൺ ഫോർമേഷൻ ഉണ്ടാകും മറ്റു ചില ആളുകൾക്ക് പ്രത്യേകിച്ച് ചെയ്യാനുള്ള കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല സ്റ്റോർ ഫോർമേഷൻ ഉണ്ടാകും ഇതെങ്ങനെയാണ് നമ്മൾ ചികിത്സിക്കുന്നത് ആദ്യമേ.

തന്നെ എല്ലാത്തരത്തിലുള്ള കിഡ്നി സ്റ്റോൺലും ചികിത്സ ആവശ്യമായിട്ടുണ്ടോ ഒരിക്കലും ഇല്ല ഇപ്പോൾ വളരെ ചെറിയ കല്ലാണ് അതായത് കിഡ്നിക്കുള്ളിൽ വേറെന്തെങ്കിലും ആവശ്യത്തിനുവേണ്ടി സ്കാൻ ചെയ്തപ്പോൾ ഒരു സെന്റീമീറ്റർ താഴെയായി യാതൊരുവിധത്തിലുള്ള തടസ്സവും ഉണ്ടാക്കാത്ത ഒരു കല്ല് അത് രോഗിക്ക് ഇതുകാരണം ഒരു വേദനയും ബ്ലീഡിങ് ഇൻഫെക്ഷൻ ഒന്നും തന്നെയില്ല ഇത് ഭാവിയിൽ ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ.

അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് എത്താനായി സാധിക്കും എന്നു പറയുന്ന ഒരു രോഗിയാണ് എങ്കിൽ അതിന് ആക്റ്റീവ് ആയിട്ടുള്ള ചികിത്സ ആവശ്യമില്ല അതു വരാനുള്ള കാരണം ഇതെന്തെങ്കിലും യൂറിക് ആസിഡ് വർദ്ധിക്കുന്നത് അല്ലെങ്കിൽ കാൽസ്യം കൂടുന്നതോ ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള കണ്ടീഷൻ നമുക്ക് ഐഡന്റിഫൈ ചെയ്യാൻ സാധിക്കുകയാണ് എങ്കിൽ നമ്മൾ അത് ചികിത്സിക്കുകയാണ് വേണ്ടത് പക്ഷേ ഈ കല്ലുകൾ വേദനകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയോ അല്ലെങ്കിൽ തടസ്സമുണ്ടാക്കുകയോ ചെയ്യുകയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/p4hf0yAOWYo