ഇന്ന് പൊതുവെ കണ്ടുവരുന്ന പുറത്ത് പറയാനായി മടിക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് പൈൽസ് എന്ന് പറയുന്നത് എന്താണ് പൈൽസ് എന്തെല്ലാമാണ് അതിനുള്ള കാരണങ്ങൾ അതുപോലെതന്നെ അതിന്റെ പ്രതിവിധികളും ഇത് വരാതിരിക്കാനായിട്ട് നമുക്ക് എന്തെല്ലാം മുൻകരുതൽ എടുക്കേണ്ടത് പൈൽസിനുള്ള അസുഖം പ്രധാനമായിട്ടും നാല് തരത്തിലാണ് നമ്മൾ തരംതിരിച്ചിട്ടുള്ളത് പ്രധാനമായിട്ടും എല്ലാം ഡോക്ടർമാരും പറയുന്ന ഒന്നാണ്.
അതിന് വ്യത്യസ്തമായി ഇനി നമുക്ക് എന്തെല്ലാമാണ് ഇത് ഉള്ള കാരണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം യൂനാനി വൈദ്യശാസ്ത്രം അനുസരിച്ച് പൈൽസിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിൽ ചൂട് വർധിക്കുന്നതാണ് ഇതിൽ ഏറ്റവും വളരെ പ്രധാനപ്പെട്ട വരുന്ന വില്ലൻ നമ്മൾ പറയുന്ന പോലെ തന്നെ ജീവിത രീതിയിലുള്ള മാറ്റങ്ങളാണ് അതിൽ ആദ്യത്തെ വെള്ളം കൂടി നല്ലതുപോലെ കുറയുക ചില പേഷ്യൻസ് പറയാറുണ്ട് ഞാൻ കുടിക്കാറുണ്ട്.
അപ്പോൾ അവർ പറയുന്നത് നല്ലതുപോലെ കുറവാണ് വെള്ളം കുടിക്കുന്നത് ദിവസത്തിൽ വളരെ കൃത്യമായിട്ടും മൂന്ന് ലിറ്റർ എങ്കിലും 25 കിലോ ഒരു ലിറ്റർ വെച്ച് കണക്കുകൂട്ടിയാൽ 100 കിലോ ഉള്ള ഒരു വ്യക്തിക്ക് നിർബന്ധമായിട്ടും നാല് ലിറ്റർ വെള്ളം കുടിക്കണം അത് ഓഫീസിൽ വർക്ക് ചെയ്യുന്ന വ്യക്തികളാണ് എങ്കിലും സ്വന്തമായിട്ട് തന്നെ.
ഒരു പേഴ്സണലായിട്ടുള്ള വാട്ടർ വാട്ടർ ബോട്ടിൽ എടുക്കേണ്ടതാണ് സ്ത്രീകളിലാണ് എങ്കിലും സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ പ്രശ്നം കണ്ടു വരുന്നത് കാരണം വീടുകളിൽ നിൽക്കുന്നതാണ് എങ്കിൽ തീരെ വെള്ളം കുടിക്കാതിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/V8nctPgRv7I