ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളെല്ലാം ഒരേ സ്വരത്തിൽ സമ്മതം അറിയിച്ചു ഇതൊരു സാധാരണ കത്തല്ല നിങ്ങൾ ഒരാളോട് പറയാനായി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം മുഴുവൻ അതിൽ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ഒരാളാകാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാകാം ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും എല്ലാം പങ്കുവയ്ക്കാനുള്ള ഒരു ഉപാധിയായിട്ട്.
മാത്രം ഈ കത്തിനെ കാണണം പറഞ്ഞത് മനസ്സിലായല്ലോ ഈ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി എന്നാൽ പിന്നെ തുടങ്ങിയപ്പോൾ അതും കൊണ്ട് ടീച്ചർ കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞത് പോലെ അത് എഴുതാനായി തുടങ്ങി ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറെ കൊണ്ടുവന്നു കാണിക്കാനായി തുടങ്ങി ഓരോന്നും വായിച്ചു ടീച്ചർ തെറ്റുകൾ എല്ലാം ചിരിച്ചു കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമാണ്.
വീരു കുട്ടൻ ബുക്കുമായി ടീച്ചറുടെ അടുത്തേക്ക് എത്തിയത് അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു എന്നാൽ അതു കാര്യമാക്കാതെ ടീച്ചർ അവന്റെ കും വാങ്ങിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു അവനെ ഒപ്പം കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്നു കൊണ്ട് ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കാനായി തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നു പറയുന്നത് അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ അമ്മ.
പോയതിനുശേഷം ബിനുക്കുട്ടന്റെ അഭിപ്രായങ്ങളും വിനു കുട്ടനെ സന്തോഷങ്ങളും ഒന്നും തന്നെ ആരും ചോദിക്കാറില്ല അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മയില്ല എങ്കിൽ എനിക്ക് ആരുമുണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്ന കാര്യം അല്ലെ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ അമ്മയുടെ ജീവനാണ് എന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരെ ഒരു സ്ഥലത്തേക്ക് പോയത് അമ്മയെ അന്വേഷിച്ചു ഞാൻ ഒരുപാട് കരഞ്ഞു.
അപ്പോൾ അമ്മ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിലാണ് എന്ന് അമ്മയുടെ വ്യായാനയിട്ട് അച്ഛൻ കൊണ്ടുപോയതാണ് എന്നുള്ളത് പിന്നീട് അല്ല ദിവസവും അമ്മയുടെ അസുഖം മാറാൻ വേണ്ടി ഞാൻ അബബോറ്റിയോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടും അമ്മ വന്നില്ല അപ്പോൾ എനിക്ക് വളരെയധികം സങ്കടം വന്നു പിന്നീട് ഒരു ദിവസം ഞാൻ അമ്മയെ കുറെ മാമന്മാർ എടുത്തു വരുന്നത് കണ്ടു അന്ന് വീട്ടിൽ എല്ലാവരും ഒരുപാട് കരഞ്ഞു അത് കണ്ടപ്പോൾ സങ്കടം വന്നുകൊണ്ട് ഞാനും കരഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.