വാസ്തു എന്നാൽ ഒരു സത്യമുള്ള ശാസ്ത്രം തന്നെയാകുന്നു വാസ്തുവിൽ പ്രധാനമായിട്ടും നമുക്ക് ചുറ്റിലുമുള്ള ഊർജ്ജങ്ങളെ നമ്മുടെ ഉയർച്ചയ്ക്കും ഈശ്വരാനുഗ്രഹത്തിനും നമുക്ക് ഉപയോഗിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നു ചിലർക്കുള്ള സംശയമാണ് ഇങ്ങനെ എല്ലാ കാര്യങ്ങളും വാസ്തുമനുസരിച്ച് ചെയ്യാനായി സാധിക്കുമോ മനുഷ്യനല്ലേ എന്നുള്ളത് പല ആളുകളും ചിന്തിക്കുന്നത് ആകുന്നു ഇത് എപ്രകാരം ശരിയാകും എന്നും പല ആളുകളും ചിന്തിക്കുന്നത് ആകുന്നു.
അത്തരത്തിൽ ഏവർക്കും വാസ്തുവിലെ നിയമങ്ങൾ പാലിക്കുവാനായി സാധിക്കണമെന്നില്ല എന്നാൽ വിശ്വാസം ഉള്ളവർ ഈ നിയമങ്ങളെല്ലാം പാലിക്കുക തന്നെ വേണം ജീവിതത്തിൽ ഭാഗ്യ നിർഭാഗ്യങ്ങൾക്ക് അവസരങ്ങൾ നിരവധിയാകുന്നു എന്നാൽ അവപ്രകാരം നമ്മൾ ഉപയോഗിക്കുന്നു എന്നുള്ളത് നമ്മൾ തീരുമാനിക്കുന്ന കാര്യം തന്നെയാകുന്നു നമ്മുടെ തീരുമാനങ്ങളാണ് അവസാനം ഇങ്ങനെ ഭാവിയായി തീരണം എന്ന് പറയുന്നതും അതിൽ മറ്റുള്ള.
ആളുകളെ പഴിചാരരുത് എന്നുള്ള കാര്യവും നമ്മൾ ഓർത്തിരിക്കേണ്ടതാകുന്നു തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആളുകൾക്കും ഉണ്ടാവുന്നതാണ് അവ എപ്രകാരമാണ് നമ്മൾ ഉപയോഗിക്കേണ്ടത് എന്നുള്ളതും നമ്മുടെ സ്വന്തമായിട്ടുള്ള സ്വാതന്ത്ര്യമാണ് എന്നുള്ളത് നമ്മൾ ഓർത്തിരിക്കുക വാസ്തുവിൽ പല കാര്യങ്ങൾ പറയുന്നു അത്തരത്തിൽ ഒരു കാര്യമാണ് നമ്മൾ ഒരു ദിശയിലേക്ക് നോക്കിക്കൊണ്ട് കുളിക്കണം എന്നുള്ളത്.
ഈ കാര്യത്തെക്കുറിച്ചും വാസ്തു നമ്മൾ എപ്രകാരം വാസ്തുമനുസരിച്ച് അതായത് ബാത്റൂമായി ബന്ധപ്പെട്ട കാര്യങ്ങൾ എപ്രകാരമാണ് നമ്മൾ ശ്രദ്ധിക്കേണ്ട എന്നത് കാര്യവും ഓർത്തിരിക്കേണ്ടത് തന്നെയാകുന്നു അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ ഈ വീഡിയോകളിലൂടെ നമുക്ക് മനസ്സിലാക്കാം സെപ്പറേറ്റ് അഥവാ വ്യത്യസ്തമായിട്ടുള്ള മുറികൾ ഉള്ളവർ പണ്ടുകാലങ്ങളിൽ ബാത്റൂം അഥവാ ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുള്ളത് നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു കാര്യം നമുക്ക് ഏവർക്കും വ്യക്തമാവുക തന്നെ ചെയ്യും വീടുകളിൽ നിന്നും അല്പം അകലം പാലിച്ചിട്ടു ഇവ സജ്ജീകരിച്ചിട്ടുണ്ടാവുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.