കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് പുകച്ചിൽ ചുളിച്ച് ഈ ഒരു അവസ്ഥ ഇന്ന് 50 വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരുന്നു കോമൺ ആയിട്ട് കണ്ടുവരുന്നതായിരുന്നു ഞാൻ ഇപ്പോൾ ഒരു 35 വയസ്സ് കഴിഞ്ഞ സ്ത്രീക്കും പുരുഷന്മാർക്കും പലപ്പോഴും ഇക്കാലുകളിൽ വിരലുകളിൽ തരിപ്പ് മരവിച്ചിരിക്കുന്ന പോലുള്ള ഒരു അവസ്ഥ കാണുക വളരെ കോമൺ ആയിട്ട് തന്നെ കണ്ടുവരുന്നുണ്ട് കൈകാലുകളിൽ വേദനയും കഴപ്പുമാണ് എങ്കിൽ പലപ്പോഴും നമ്മൾ മരുന്നുകൾ കഴിച്ചു.
കഴിഞ്ഞാൽ വേദനിക്കുള്ള മരുന്ന് കഴിച്ചാൽ കുറേയും പക്ഷേ തരിപ്പിന് എന്ത് ചെയ്യാനായി കഴിയും മരുന്നുകൾ കഴിച്ചാലും വലിയ ആശ്വാസം ലഭിക്കണമെന്നില്ല എന്താണ് ഈ അവസ്ഥ എന്ന് ഞാനിവിടെ വ്യക്തമാക്കാം നമ്മൾ പേരിഫർന്യൂറോപ്പതി എന്ന് വിളിക്കുന്ന വളരെയധികം കോമൺ ആയിട്ട് തന്നെ ഇപ്പോൾ കണ്ടു വരുന്ന അവസ്ഥയാണ് ഇത്തരത്തിൽ കൈകാലുകൾക്ക് ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ അനുഭവപ്പെടുക പുക അനുഭവപ്പെടുക.
ചിലർക്ക് മുളക് അരച്ച് തേച്ചത് പോലെ കൈകളിലും കാലുകളിലും ഒരു പൊള്ളുന്ന പോലെയുള്ള അനുഭവം കാണപ്പെടുക എന്താണ് ഈ ഒരു പരിഫർ ന്യൂറോപ്പതി എന്നുള്ളത് ഞാൻ ഇവിടെ വ്യക്തമാക്കാം നമ്മുടെ ശരീരത്തിലെ അവയവങ്ങളും പിന്നെ വല്ല പ്രവർത്തിക്കുന്നത് കൺട്രോൾ ചെയ്യുന്നത് നമ്മുടെ തലച്ചോറാണ് നമ്മുടെ തലച്ചോറിൽ നിന്നും സുഷമുന നടിയിൽ നിന്നും ചെറിയൊരു വാഴപ്പിണ്ടി പോലെയുള്ള ചെറിയൊരു നാടിയുണ്ട് നടികളിൽ കൂടി പുറത്തേക്ക്.
വരുന്ന നേർവ് കോശം ആണ് ഇത് മുഴുവനായിട്ട് നിയന്ത്രിക്കുന്നത് എന്നിട്ട് നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തും ഈവൻ നമ്മുടെ സ്കിന്നിലേക്ക് പോലും വളരെ ചെറുതായിട്ടൊന്നു നാടികൾ പോകുന്നുണ്ട് അമ്പടി നട്ടെല്ലിന്റെ ഒരു ഹൈവേ ആയിട്ട് സങ്കൽപ്പിച്ചാൽ ഈ ചെറിയ നാഡികൾ ചെറിയ ഇടറോഡുകളായിട്ട് നമുക്ക് കാണാം ഈ ഇടറോഡുകൾ എന്നും നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഉള്ള സെൻസേഷൻ തൊടുന്നത് നാഭാഗത്ത് വരുന്ന മുറിവ് വേദന അതുപോലെ തന്നെ എന്തൊരു കാര്യവും നമ്മുടെ നട്ടെല്ലിലൂടെ തന്നെ തലച്ചോറിലേക്ക് എത്തുന്നത് ഈ നാടികൾ വഴിയാണ് ഈ നാഡികൾ വഴി അതുകൊണ്ട് സിഗ്നലുകൾ എല്ലാം തന്നെ പാസ് ചെയ്യുന്നതും വളരെ ചുരുങ്ങിയ സമയം കൊണ്ട് കണ്ണടച്ച് തുറക്കുന്നതിനേക്കാൾ മുമ്പ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/5l22JyukSIA