തലയിലുള്ള പേൻ ഈര് താരൻ എന്നിവയൊക്കെ പൂർണമായും മാറ്റാം

ചില ആളുകൾക്ക് എപ്പോഴും തലചൊറിഞ്ഞു കൊണ്ടേയിരിക്കണം. അവരുടെ തലയിൽ കൂടുതലായി താരനും ഈരും പേനും ഒക്കെ ഉള്ളതുകൊണ്ടാണ് അവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്ന് നമ്മൾ ഒരേ ദിവസം തന്നെ പേൻ ഈര് താരൻ എന്നിവ യൊക്കെ പൂർണമായി മാറ്റാൻ കഴിവുള്ള ഒരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് നമ്മൾ തുടർച്ചയായി മൂന്നു ദിവസം ഉപയോഗിച്ചു വരികയാണെങ്കിൽ പൂർണ്ണമായും നമ്മുടെ തലയിൽ നിന്നും താരൻ മാറ്റാൻ സാധിക്കും.

അതുപോലെതന്നെ തലയിൽ ഉണ്ടാകുന്ന ഫംഗസ് എന്ന ബാക്ടീരിയ പൂർണമായി നശിപ്പിക്കുകയും ചെയ്യും. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുനാരങ്ങാനീര് ആണ്. ഏകദേശം ഒരു 2 ടീ സ്പൂൺ ചെറുനാരങ്ങാനീര് നമുക്ക് ആവശ്യമാണ്. ഇതേ അളവിൽ തന്നെ ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നീം ഓയിൽ ആണ്. ഇനി ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Some people always have to scratch their heads. They have this kind of problem because they have more dandruff, moistness and lice on their heads. Today we are telling you a way to completely change lice and dandruff in the same day. If we use it for three days in a row, we can completely remove the dandruff from our heads.

Similarly, the fungus in the head destroys the bacteria completely. To make this, we need lemon juice first. We need about 2 teaspoons of lemon juice. The same amount of neem oil is to be added to it. Now you should watch this video completely to see how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *