ഇത് ഒരു കഥയാണ് ഓരോ വീട്ടിലും ഇങ്ങനെ ഒരു അമ്മ അല്ലെങ്കിൽ ഉമ്മ ഉണ്ടാകണമെന്നാണ് ഇത് കാണുമ്പോൾ തോന്നുന്നത് എന്താണ് സെബി എന്താണ് മോളെ നിനക്ക് പറ്റിയത് എന്റെ തന്നെ ആയാലും നീ ഉമ്മയോട് പറ കുറച്ചുദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നത് എവിടെ പോയി സന്തോഷവും പ്രസരിപ്പ് എല്ലാം നീ ഉമ്മയോട് പറയും മോനെ എന്താ എന്റെ കുട്ടിക്ക് പറ്റിയത് നീ എനിക്ക് മരുമകളെല്ലാം നീ എന്റെ മകളാണ് അതിനൊരു മാറ്റം വരുന്നത് ജീവിതം.
അമ്മയുടെ മുമ്പിൽ ഇതുവരെ ജീവിച്ചിട്ടില്ല എന്റെ മോള് പറയുക എന്താണ് നിനക്ക് പറ്റിയത് എന്ന് പൊളിച്ചു വയ്ക്കാനായി ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിന്റെ ഉമ്മ അവളുടെ ഉള്ളിൽ നീറിയ പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു വലിയ ഒരു സങ്കടക്കടൽ അവന്റെ ഉമ്മയുടെ മുമ്പിൽ തുറന്നു വച്ചു തന്റെ മരുമകളുടെ ഉള്ളിൽ നീറുന്ന ഓരോ വാക്കുകളും കേട്ടുകൊണ്ട് അമ്മായി അമ്മയുടെ ഇടനെഞ്ചിൽ വേദനിച്ചു നീ ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ടവളല്ല.
നീ ഷാനുവിന്റെ ഭാര്യയാണ് അവന്റെ മൂന്നു മക്കൾക്ക് ജന്മം നൽകിയവൾ ആണ് എന്ന് ഷാനു ഇന്ന് ഈ വീട്ടിൽ വരുമ്പോൾ നീ ഇപ്പോൾ അമ്മയോട് പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി നീ ചോദിക്കണം ഈ ഉമ്മയുണ്ട് നിന്റെ കൂടെ ജീവിതം ഇങ്ങനെ വേദനയ്ക്ക് തീർക്കാനായി ഉമ്മ സമ്മതിക്കില്ല കുട്ടിയെ അയ്യോ ഞാൻ ഇക്കയോട് എനിക്ക് പേടിയാണ് ഉമ്മയും ഉണ്ട് മോളെ നിന്റെ കൂടെ എന്റെ പൊന്നു മോളല്ലേ ഇനിയും.
നീ ഇത് ഉള്ളിലിട്ടു വീർപ്പിച്ച് മുട്ടിയാൽ ചിലപ്പോൾ പിന്നീട് നിനക്ക് വളരെ വലിയ വേദനയായിട്ട് മാറും ഉമ്മ അവന്റെ ഉപ്പയും ഒറ്റ കണ്ട കാലം മൊത്തം ജീവിച്ചത് നിങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സ് തുറന്നു വച്ചു കൊണ്ടായിരുന്നു ആറര മണിക്ക് ഏഴരമണിക്കും ഇടയിൽ ഓഫീസിൽ നിന്ന് എത്തിയ ഷാനു ആളുകളെ എട്ടുമണി ഒമ്പതുമണി.
കഴിഞ്ഞിട്ടാണ് വീടുകളിൽ എത്താറുള്ളത് അന്നും എട്ടുമണി കഴിഞ്ഞാണ് ഓഫീസിൽ നിന്നും അവൻ എത്തിയത് കൂളിയും കഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ കയറിയ ഷാനുവിനോട് അവൾ ചോദിച്ചു ഇക്ക ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്ന് ഇവിടെ എടുത്തുവച്ച് നീ പോയി കിടന്നോളൂ എന്നും പറയുന്ന പോലെ പെൺമട്ടിൽ പറഞ്ഞുകൊണ്ട് ഷാനു മുകളിലേക്ക് കയറാനായി തുടങ്ങുമ്പോൾ അവൾ പറഞ്ഞു ഇക്ക പോകല്ലേ എനിക്ക് ഇക്കയുടെ ഒരു കാര്യം ചോദിക്കാനുണ്ട് കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.