മുടികൊഴിച്ചിൽ പൂർണ്ണമായും അകറ്റാൻ ഇതാ ഒരു എളുപ്പ മാർഗം

മുടികൊഴിച്ചിൽ പൂർണ്ണമായും മാറികിട്ടാൻ സഹായിക്കുന്ന ഒരു ഹോം റെമഡി ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഇനി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് അരി കഴുകിയ വെള്ളം ആണ്. ചോറുവയ്ക്കാൻ ആയിട്ട് അരി കുതിരാൻ വേണ്ടി വെള്ളത്തിലിട്ടു വച്ചിരുന്നു. ആ വെള്ളം ആണ് നമ്മൾ ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

ആദ്യം രണ്ടു തവണ അരി കഴുകിയ വെള്ളം കളയേണ്ട താണ്. മൂന്നാമത്തെ വട്ടം ഒഴിക്കുന്ന വെള്ളമാണ് ആണ് നമ്മൾ മാറ്റി വയ്ക്കേണ്ടത്. അരി കഴുകിയ വെള്ളത്തിന് പകരം വേണമെങ്കിൽ കഞ്ഞിവെള്ളം ആയാലും ഉപയോഗിക്കാം. ചിലർക്ക് കഞ്ഞി വെള്ളം ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് യാതൊരുവിധ സൈഡ് എഫക്ട് ഇല്ലാത്ത അരി കഴുകിയ വെള്ളം നമ്മൾ എടുക്കുന്നത്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you a home remedy that can help you get rid of hair loss completely. It is easy for us to prepare at home. Let’s see how to prepare it. To prepare this, we first need rice washed water. Rice was kept in water for horseback. That’s the water we use to make it.

First, you should wash the rice twice. We should replace the water that is poured for the third time. Rice can be replaced with washed water, even rice water. Some people may get hair loss if they use porridge water. That’s why we take washed rice water without any side effect. You should now watch this video in full to see how this mixture is made.

Leave a Comment

Your email address will not be published. Required fields are marked *