മകന്റെ റൂം സംശയം തോന്നി നട്ടപാതിരാക്ക് തുറന്നു നോക്കിയ ഉമ്മയും വാപ്പയും കണ്ട കാഴ്ച

ചെറുപ്പകാലത്ത് എല്ലാവരെയും പോലെ തന്നെ വളരെ മികച്ച ജീവിതമായിരുന്നു എന്റേതും പക്ഷേ ഞാനിപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് നല്ല ആളുകളിൽ നിന്നും സ്വയം മാറി നിൽക്കാനായി ആഗ്രഹിച്ചു പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോട് കൂടി തന്നെ പാസായി പക്ഷേ തുറന്ന് പഠിക്കാനായി മനസ്സൊട്ടും.

   

തന്നെ ആഗ്രഹിച്ചില്ല അല്ലായിപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനായി ഇഷ്ടം ആരെയെങ്കിലും സംസാരിക്കാനായി വന്നാൽ ഒന്നോ രണ്ടോ വാക്കുകൾ മറുപടി പറയും വീട്ടിൽ എന്നും ഇതിന്റെ പേരിൽ വഴക്കായി ഉറക്കം പതിയെ കുറയാനായി തുടങ്ങി കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന രീതിയിലുള്ള സ്വപ്നങ്ങളും പലപ്പോഴും അലറി കരഞ്ഞു ആദ്യമൊക്കെ വീട്ടിലുള്ള ആളുകൾ കരയുമ്പോൾ ഓടിവന്ന് ചോദിക്കുന്നുണ്ടായിരുന്നു എന്നിട്ട് പ്രാർത്ഥിച്ചിട്ട് കിടക്കാനായി പറയും.

കരച്ചിൽ പതിവായി പോൾ കാര്യം മനസ്സ് ലഭിക്കാതെ ചിലപ്പോൾ ഉറക്കെ ചിരിക്കാൻ ആയി തോന്നും അപ്പോൾ പൊട്ടി ചിരിക്കും ഇതെല്ലാം അഭിനയമാണ് എന്ന് വീട്ടുകാരും കൂട്ടുകാരും എല്ലാം പറയാനായി തുടങ്ങി ഇത് കേൾക്കുമ്പോൾ സങ്കടം വന്ന് കരയും ഇടയ്ക്ക് ഉമ്മ വന്ന സമാധാനിപ്പിക്കും അതാണ് ആകെ ഒരു ആശ്വാസം അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണിച്ചു ഡോക്ടർ ഒറ്റയ്ക്ക് ഇരുത്തി ഒരുപാട് സംസാരിച്ചു പക്ഷേ എനിക്ക് കൂടുതലായി ഒന്നും ഡോക്ടറോട് പറയാനുണ്ടായിരുന്നില്ല ഡോക്ടർ മരുന്ന് കുറിച്ചു തരികയും മാറ്റം ഉണ്ടാകും എന്ന് പറയുകയും ചെയ്തപ്പോഴും.

ഉമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു മരുന്ന് വാങ്ങി വീട്ടിൽ വാങ്ങി വെച്ച ഉടനെ തന്നെ ഉമ്മ ഗുളിക തന്നു അന്ന് ഞാൻ കൂടുതൽ അസ്വസ്ഥനായി പെട്ടെന്ന് ഉറങ്ങി പിന്നെ ചിലപ്പോൾ രാത്രി 9 മണി ഏകദേശം ഏഴുമണിക്കൂറോളം ഞാൻ ഉറങ്ങി ഭക്ഷണം കഴിച്ചു വീണ്ടും കിടന്നു പിന്നെ ഉറങ്ങിയത് ഓർമ്മയില്ല രാവിലെ എഴുന്നേൽക്കുമ്പോൾ 10 മണി ആകെ ഉറക്കം മാത്രം ശരീരം തളരാനായി തുടങ്ങി ഭക്ഷണം തോടുള്ള താൽപര്യം നല്ലതുപോലെ.

തന്നെ കുറഞ്ഞത് ജീവിതം കൂടുതലായി ഇരുട്ട് നിറഞ്ഞതായി എല്ലാ ആളുകളോടും ദേഷ്യം ആദ്യമായിട്ട് ഉമ്മയോട് പോലും കയറത്ത് സംസാരിച്ചത് സംസാരത്തിനിടയിൽ ഉമ്മയെ പിടിച്ചു തള്ളി തെറിച്ച് വീണ ഉമ്മയുടെ നെറ്റിയിൽ തട്ടി പൊട്ടിമുറിഞ്ഞു ചോര മൂക്കിൽ കൂടി ഒലിക്കാനായി തുടങ്ങി ഉപ്പയും അനിയന്മാരും ചേർന്ന് പൊതുവേ തല്ലി ഉമ്മ അപ്പോഴും തല്ലേണ്ട എന്ന് പറയുന്നുണ്ടായിരുന്നു അവരുടെ കൈകളിൽ പിടിക്കുന്നുണ്ടായിരുന്നു പക്ഷേ അവരാരും തന്നെ അത് ജീവിക്കത്തില്ല അടികൊണ്ട് ഭാഗങ്ങളിൽ നീല നിറം വന്നു അന്ന് അലറി കരഞ്ഞിട്ടും കണ്ണുനീരും വന്നിതെല്ലാം വേദന സഹിക്കാൻ കഴിയാതെ തല്ലിയവർക്ക് നേരെ ഞാൻ തിരിഞ്ഞു തിരിച്ചടിക്കാനായി ശ്രമിച്ചുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.