നാരങ്ങാ മാത്രം വെച്ച് വയർ കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ്

കേരളത്തിൽ ഏതാണ്ട് 40% ത്തോളം ആളുകൾ അമിതവണ്ണം ഉള്ളവരാണ് മിതവണ്ണം കുറയ്ക്കുവാൻ വേണ്ടി ഇന്ന് പലതരത്തിലുള്ള ഡയറ്റുകളുണ്ട് പല തരത്തിലുള്ള വ്യായാമമുറകൾ ഉണ്ട് ആളുകളും അത് പ്രാക്ടീസ് ചെയ്യുന്നുണ്ട് ഇങ്ങനെ മിക്ക ആളുകൾക്കും എന്ന് വണ്ണം കുറയ്ക്കാനായി സാധിക്കുന്നുണ്ട് എങ്കിലും മലയാളികളുടെയും വയറു കുറയുന്നില്ല എന്നുള്ളതാണ് അവരെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇപ്പോൾ അവരുടെ വയറ് പഴയതുപോലെതന്നെ നിൽക്കുന്നു.

   

ഷേപ്പ് ശരിയാകുന്നില്ല അങ്ങനെ തരത്തിലുള്ള പ്രശ്നങ്ങളാണ് അവർ നേരിടുന്നത് അപ്പോൾ ശരീരഭാരം കുറക്കുന്നതിനോടൊപ്പം തന്നെ നമ്മളൊക്കെ എങ്ങനെ വയറു കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് വേദന എന്തുകൊണ്ടാണ് ഈ ബെല്ലി വലുതാവുന്നത് നിലം അമിതമായിട്ട് വയറു ചാടുന്നത് എന്നുള്ളത് നമുക്ക് മനസ്സിലാക്കണം വയർ ചാടുന്നത് പുരുഷന്മാരിലും ഉണ്ടാകുന്നുണ്ട് സ്ത്രീകളിലും ഉണ്ടാകുന്നുണ്ട് പുരുഷമാരിൽ.

ഏതാണ്ട് 30 വയസ്സ് കഴിഞ്ഞ ആളുകളിലാണ് ഇത് കൂടുതലായിട്ടും പ്രശ്നം സ്ത്രീകളിലും ഇതുപോലെതന്നെ മധ്യവയസ്സ് കഴിഞ്ഞാൽ കൂടുതലും പ്രശ്നമുണ്ടാക്കുന്നത് മിക്ക ആളുകൾക്കും അമിതവണ്ണം കാണുകയില്ല പക്ഷെ അവരുടെ വയറു നല്ലതുപോലെ തന്നെ ചാടിയിരിക്കുന്നു അതൊരു സൗധാരപ്രശ്നം എന്നതിലുപരിയായി മറ്റു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് ഒരു ചാടുന്നത് മൂലം പലപ്പോഴും അവർക്ക് അവരുടെ ഭാരഭംഗി പോകുന്നു.

അതുകൂടാതെ തന്നെ ഹെറിണിയെ പോലെയുള്ള പലതരത്തിലുള്ള അസുഖങ്ങൾക്കും ഇതാണ് പ്രധാനപ്പെട്ട നിങ്ങളെല്ലാവരും ഹെർണിയ എന്നാ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ട് ചിലപ്പോൾ പൊക്കിളിന് ചുറ്റിലും ഹെർണിയ ഉണ്ടാകുന്നു പൊക്കിളിന്റെ മുകളിൽ ഉണ്ടാകുന്നു അടിവയറിന്റെ ഭാഗത്തെ ചിലപ്പോൾ ഈ ഹെർണിയ ഉണ്ടാകുന്നു പലതരത്തിലുള്ള അസുഖങ്ങളുടെ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ വയറിന്റെ പേശികൾക്ക് ഉണ്ടാകുന്ന കുറവ് തന്നെയാണ് ഇത് പുരുഷന്മാരിലും സ്ത്രീകളെയും ഉണ്ടാകുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു പുരുഷന്മാരിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/aRQX4EiVeG0