ഇത് കുടിച്ചാൽ ദിവസകൾക്ക് ഉള്ളിൽ എത്ര വലിയ കുടവയറും കുറയും

നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത് ശരീരത്തിൽ ഭാരം കുറയുന്നതും ആയി പല ആളുകൾക്കും ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് അതിനുവേണ്ടി പലരീതിയിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട് തവണ ഒരാൾ വന്നിട്ട് പറഞ്ഞു ഞാൻ ഒരു മാസം എറണാകുളത്തുള്ള ഒരു ഹോസ്പിറ്റൽ പോയിട്ട് കിടന്നു എനിക്ക് ഒരു ധന പത്ത് കിലോ ഓളം കുറഞ്ഞു തിരിച്ചുവന്ന് വീട്ടിൽ വന്നിട്ട് രണ്ടാഴ്ചകൾ കൊണ്ട് തന്നെ എനിക്ക് ഏഴു കിലോ കൂടി അപ്പോൾ ഒരു മാസം കൊണ്ട്.

   

കിടന്നിട്ട് 10 കിലോ കുറഞ്ഞിട്ട് രണ്ടാഴ്ച കൊണ്ട് 7 കിലോ കൂടി എന്ന് പറഞ്ഞു ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത് ഒന്നുമില്ല ജ്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ 10 കിലോ കുറച്ചു ശരീരം മൊത്തം വേദനയായിരുന്നു കഴുത്ത് വേദന നടുവേദന മുട്ടുവേദന എല്ലാം ഭയങ്കര വേദനകൾ ആയിരുന്നു അങ്ങനെ ഇതിന് ഭാഗമായിട്ട് ശരീരത്തിൽ ഭാരം കുറഞ്ഞപ്പോൾ തന്നെ വേദന കുറയും എന്ന് പറഞ്ഞപ്പോൾ ഞാൻ വെയിറ്റ് കുറഞ്ഞു പറഞ്ഞാൽ വേദന.

എല്ലാം തന്നെ കുറഞ്ഞു നിൽക്കുന്ന നല്ല രീതിയിൽ തന്നെ ഷുഗർ ഉണ്ടായിരുന്നു ഷുഗർ എല്ലാം നല്ലതുപോലെ തന്നെ മൊത്തമായിട്ട് മാറിയതുപോലെതന്നെ എനിക്ക് നല്ല ബിപി ഉണ്ടായിരുന്നു ഹൈ ബി പിയായിരുന്നു എനിക്കിപ്പോൾ ആ ഒരുമാസം കിടന്നുകൊണ്ട് ചികിത്സ ചെയ്തപ്പോൾ തന്നെ ബിപി എല്ലാം നല്ലതുപോലെ കുറഞ്ഞു പക്ഷേ കാര്യമാണല്ലോ പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ശരീരത്തിൽ ഭാരം കാണുന്നുണ്ടല്ലോ അതെ ഞാൻ ഏഴു കിലോ കൂടി.

അതേപോലെതന്നെ ഞാൻ അതുകൊണ്ടുതന്നെ തലവേദന എടുക്കുന്നുണ്ട് എനിക്ക് തോന്നുന്നു വീണ്ടും ബിപി കൂടി എന്നുള്ളതാണ് അപ്പോൾ ഞാൻ ബിപി ഒന്ന് ചെക്ക് ചെയ്തു ചെക്ക് ചെയ്തു നോക്കിയപ്പോൾ 190 ലെവലിൽ ആയിരുന്നു നിൽക്കുന്നുണ്ടായിരുന്നത് അപ്പോൾ ഞാൻ പറഞ്ഞു എന്തായാലും നിങ്ങൾ ബി പിക്ക് മരുന്ന് കഴിക്കണം നിർത്തിയില്ല ഒരു കാര്യം പറഞ്ഞു ഷുഗറും ചെക്ക് ചെയ്യാം ഷുഗർ ചെക്ക് ചെയ്തപ്പോൾ അത് മൂന്നുറ്റി ചില്ലറ ആയിരുന്നു ഷുഗർ ഉണ്ടായിരുന്നത് അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങൾ ശരീരത്തിൽ ഭാരം കുറയ്ക്കുക എന്ന് പറയുമ്പോൾ തന്നെ പലതരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്തു നോക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/7QNIQmaMi8A