ഇനി ആയുസ്സിൽ കൊളസ്ട്രോൾ വരില്ല ഇത് കുടിച്ചാൽ കൊളസ്ട്രോൾ പമ്പ കടക്കും

കൊളസ്ട്രോൾ എന്നുള്ള രോഗം ഒരു 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെയും പേടിക്കുന്ന തരത്തിലുള്ള ഒന്നാണ് ചെറിയ വേദന വരുമ്പോൾ തന്നെ കൊളസ്ട്രോൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നവർ പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ഉണ്ട് എന്ന് കണ്ടു പേടിക്കുന്നവർ അങ്ങനെ പലതരത്തിൽ കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പല ആളുകളും നമ്മളെല്ലാവരും വിചാരിക്കുന്നത് കൊളസ്ട്രോൾ എങ്കിൽ അടുത്ത ദിവസം ഹാർട്ട് അറ്റാക്ക് വരും.

   

എന്നുള്ളതാണ് ഞാനെന്റെ കൂടുതൽ പേഷ്യൻസിനോട് കൂടുതൽ സമയം എടുത്തു പറഞ്ഞു മനസ്സിലാക്കുന്നത് കൊളസ്ട്രോൾ വന്നു കഴിഞ്ഞാൽ മരുന്ന് എഴുതാൻ വളരെ എളുപ്പമാണ് പക്ഷേ അതിലേറെ നിങ്ങൾ കുറച്ച് സമയം എടുത്ത് വ്യായാമം ചെയ്ത ഭക്ഷണത്തിലൂടെ നിയന്ത്രിച്ചു കഴിഞ്ഞാൽ ഇതു വലിയ കുഴപ്പമില്ലാതെ തന്നെ നമുക്ക് ശരീരത്തിൽ തന്നെ ഒരു കുഴപ്പവുമില്ലാതെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാനായി കഴിയും എന്നുള്ളതാണ് അത്തരത്തിൽ.

ആളുകൾക്ക് നമ്മൾ പഠിപ്പിച്ചിട്ടുള്ള അറിവുകൾ എല്ലാം ഒരു ഉപകാരപ്പെടണം ഈ കേൾക്കുന്ന ആളുകൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചെയ്തുകൊണ്ട് കൊളസ്ട്രോൾ എങ്ങനെ മാറി ഹാർട്ട് അറ്റാക്കിന് പേടിയില്ലാതെ പിന്നെ മാറി പേടിയില്ലാതിരിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഞാനിവിടെ വീഡിയോ ചെയ്യാനായി വന്നിട്ടുള്ളത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ പലതരത്തിലുള്ളതുണ്ട് ഒന്ന് നല്ല കൊളസ്ട്രോൾ.

ഒന്ന് ചീത്ത കൊളസ്ട്രോൾ അല്ലെങ്കിൽ അതുപോലെ തന്നെ ട്രൈഗറൈഡ് ചെയ്തു പറയുന്നത് ആളുകളും ഒറ്റവാക്കിൽ തന്നെ ഞാൻ ഡോക്ടർ ആവാൻ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ കരുതിയിട്ടുണ്ടായിരുന്നു കൊളസ്ട്രോൾ എന്ന് പറയുന്നത് എണ്ണയിൽ നിന്ന് വരുന്നതാണ് എന്നുള്ളതാണ് എന്നാൽ എണ്ണയിൽ നിന്നും വരുന്നതാണ് എന്നതിനേക്കാൾ വലിയ ഒരു യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന അരി ഭക്ഷണം.

ശരീരത്തിൽ ചെന്നുകൊണ്ട് കൊഴുപ്പായിട്ട് മാറുന്നു ശരിക്കും ആരു ഭക്ഷണത്തിൽ നോക്കുകയാണ് എങ്കിൽ കുഴപ്പമില്ല അളവ് എണ്ണയുടെ അളവ് അത്ര മസാല തന്നെ ഉണ്ടാകില്ല പക്ഷേ അത് ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ കുഴപ്പം ആയിട്ട് മാറും എന്ന് തന്നെ ഉള്ള യാഥാർത്ഥ്യം പാലാളുകൾക്കും അറിയില്ല അതുകൊണ്ടുതന്നെയാണ് പലപ്പോഴും മലയാളികൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/rnLUnpuJ5XM