ഷുഗർ 300 ൽ നിന്ന് 90 ൽ എത്തും ഇതൊരല്പം കഴിച്ചാൽ

ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് പ്രമേഹം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞാൽ ഒരുപാട് ആളുകളിൽ ഇപ്പോൾ വളരെ സർവ്വസാധാരണമായി പോയി പ്രമേഹം എന്നുള്ള ഒരു കാര്യം എന്നാൽ എങ്ങനെയാണ് സത്യം പറഞ്ഞാൽ പ്രമേഹം എല്ലാം നമുക്ക് നേരത്തെ തന്നെ മനസ്സിലാകും ഇതിൽ തന്നെ നമുക്ക് നേരത്തെ എത്ര നാൾ കൊണ്ട് പ്രമേഹം നമുക്ക് വരാമെന്ന് സാധിക്കുന്ന ബ്ലഡ് ടെസ്റ്റുകൾ വരെയുണ്ട് ആ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ.

   

തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും അതിനെക്കുറിച്ച് പലപ്രാവശ്യം പല വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോൾ ആ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ ഏകദേശം ഒരു ഐഡിയ കിട്ടും എന്ന് നമുക്ക് എത്ര നാൾ കൊണ്ട് പ്രമേഹം വരാം നമ്മൾ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണോ അല്ലെങ്കിൽ ഡയബറ്റിക്കായോ എങ്കിൽ നോൺ ഡയബറ്റിക് തന്നെയാണോ നിൽക്കുന്നത് എന്നുള്ളതെല്ലാം വളരെ കൃത്യമായി തന്നെ നമുക്ക് മനസ്സിലാകും.

അപ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ രീതി വെച്ച് പ്രത്യേകിച്ചും മലയാളികളിൽ ഭൂരിഭാഗം ആളുകളും പ്രമേഹവും ആയിട്ടുള്ള ഒരു പ്രോബ്ലം ഉണ്ട് അപ്പോൾ ഷുഗർ ലെവൽ കൺട്രോളിൽ വരാതിരിക്കുന്ന ഒരു സാഹചര്യമാണ് ഇതിൽ തന്നെ നമ്മൾ പല ആളുകളും പറയാറുണ്ട് എനിക്ക് പാരമ്പര്യമായിട്ടുണ്ട് എനിക്ക് അച്ഛൻ ഉണ്ട് അതുകൊണ്ടുതന്നെ ഞാൻ വെയിറ്റ് ചെയ്യുകയാണ് എനിക്ക് എപ്പോഴാണ് വരുന്നത് എന്ന് ഓർത്തുകൊണ്ട് രണ്ടാമതായിട്ട്.

കാര്യങ്ങൾ വരുന്നത് പാരമ്പര്യ രീതി കഴിഞ്ഞിട്ട് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അമിതവണ്ണവുമായി പറയുന്ന കാര്യങ്ങൾ കഴിഞ്ഞ തവണ ഒരാൾ വന്നിട്ട് പറഞ്ഞു ഡോക്ടർ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല സ്കിൻ ടാങ്കിനെ കുറിച്ച് എനിക്ക് സ്കിൻ ടാഗ് ഉണ്ടായിരുന്നു ഞാൻ അപ്പോൾ ഡോക്ടർ പറഞ്ഞിട്ടുള്ള അ ടെസ്റ്റ്‌ ചെയ്തു കൊണ്ടുവന്നു നോക്കാമോ എന്ന് ചോദിച്ചപ്പോൾ ആ സത്യം പറഞ്ഞു.

കഴിഞ്ഞാൽ ഡയബറ്റിക് സ്റ്റേജിൽ ആയിരുന്നു നോക്കിയാൽ ഒന്നും മനസ്സിലാകില്ല പക്ഷേ എച്ച് പി എ വൺ സി നോക്കിയാണ് മനസ്സിലാവുക അപ്പോഴാണ് പറഞ്ഞത് സത്യം പറഞ്ഞാൽ എനിക്ക് ഇത് വന്നിട്ട് ഒരുപാട് നാളുകളായി എനിക്ക് ഇത് അറിയുന്നുണ്ടായിരുന്നില്ല ഇങ്ങനെയുള്ള ഒരു ടെൻഡൻസിയാണ് ശരീരമാണ് എന്നുള്ള കാര്യം അപ്പോൾ 33 വയസ്സ് ഉള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/1P7E9zWpdPs