വർഷങ്ങൾക്ക് ശേഷം ഒളിച്ചോടിയ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ച് കണ്ട കാഴ്ച്ച വന്നു എന്നാൽ പിന്നീട് നടന്നത് കണ്ടോ?

ഇന്ന് കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഒളിച്ചോട്ടം അന്യമതത്തിൽ പെട്ട ആളുടെ കൂടെയും അല്ലെങ്കിൽ സ്വന്തം മതത്തിലുള്ള ആളുകളോടൊപ്പം തന്നെ ഒളിച്ചുവിടുന്നു instagram അല്ലെങ്കിൽ facebook വഴി പരിചയപ്പെട്ടതാണ് അധികം ആളുകളും ഒളിച്ചോടുന്നത് അത് അവർക്ക് തന്നെ നാശമാകുന്നുണ്ട് എന്നാൽ കല്യാണത്തിന് ദിവസം ആയാലും ഒളിച്ചോട്ടം അതിൽ വീട്ടുകാർക്ക് ഉണ്ടാകുന്ന മാനക്കേടും ദുരിതവും വളരെ ഏറെയാണ് ഇത്തരത്തിലുള്ള ഒരു കഥയാണ്.

   

ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് കണ്ടക്ടർ വന്നു നിങ്ങൾ ഇറങ്ങേണ്ട സ്ഥലം എത്തി എന്ന് പറഞ്ഞപ്പോൾ കാസിം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു അവൻ പതുക്കെ ബസ്റ്റോപ്പിൽ ഇറങ്ങി നടക്കാനായി തുടങ്ങി ഗവൺമെന്റ് ആശുപത്രിയുടെ മുമ്പിൽ എത്തിയപ്പോൾ ഒരാൾ വന്ന് കൈയിൽ പിടിച്ചു ഇക്ക എന്നെ മനസ്സിലായോ കാസിം പറഞ്ഞു അതെ അതെ അഭിലാഷ് അല്ലേ അറിയാമായിരുന്നു ഇക്കാ വരുമെന്ന് ഇതും പറഞ്ഞുകൊണ്ട് അവൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

അങ്ങനെ അവൻ ഹോസ്പിറ്റൽ വരാന്തയിൽ കൂടെ നടക്കാനായി തുടങ്ങി വീട്ടിലുള്ള ആരും തന്നെ വന്നിട്ടില്ല അഭിലാഷ് പറഞ്ഞു കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ മാത്രമേ ഞങ്ങൾ വീടുകളിൽ താമസിച്ചിട്ടുള്ള അവർക്ക് ഞങ്ങൾ ഒരു ഭാരമായി മാറിയപ്പോൾ വീട് വിട്ട് ഇറങ്ങി ഒരുപാട് വീട്ടിലാണ് ഞങ്ങളുടെ സഹായത്തിനു വേണ്ടി അടുത്തുള്ള വീട്ടിലെ ഒരു ചേച്ചി വന്നിട്ടുണ്ടായിരുന്നു അതും പറഞ്ഞ് അഭിലാഷ് കാസിമിനെ ഒരു വാർഡ്ലേക്ക് കൂട്ടിക്കൊണ്ടുപോയി.

വാർഡിൽ ഒരു മൂവിയിൽ ഇരിക്കുന്നു കാസിമിന്റെ സഹോദരി അവനെ കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുനീര് ഒഴുകാൻ ആയി തുടങ്ങി കാസിമം നേരം പിടിച്ചു വച്ചു എങ്കിലും അവന്റെ കണ്ണുകളിലൂടെയും കണ്ണുനീർ ഒഴുകാൻ ആയി തുടങ്ങിയപ്പോഴാണ് അവൾ പറയുന്നത് ഇതാ ഇക്കാ എന്റെ കുഞ്ഞ് കുഞ്ഞ് എന്റെ വാവയെ പോലെ തന്നെ ഉണ്ടല്ലോ നിറഞ്ഞ കണ്ണുകളോട് കൂടി തന്നെ വീണ്ടും ചോദിച്ചു വാവയോ നീ എത്രത്തോളം.

മുതിരുന്നാലും നീ എനിക്ക് വാവ തന്നെയാണ് അതോടുകൂടി അവളെ കണ്ട് കൂടി മുൻപ് ഉണ്ടായിരുന്ന ദേഷ്യങ്ങൾ എല്ലാം തന്നെ കാസിമിന് മാറിത്തുടങ്ങി അവൻ അവളോട് പറഞ്ഞു നമുക്ക് ഇനി നമ്മുടെ വീടുകളിലേക്ക് പോകാം അവാർഡ് വീട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ട അവനെയും അവളെയും കൂട്ടി ആ വീട്ടിലേക്ക് പോയി അങ്ങനെ വീട്ടിലേക്ക് എത്തുന്ന നേരം വാവ ചോദിച്ചു ഉപ്പച്ചി ചീത്ത പറയുകയില്ല ഇല്ല മോളെ വാതിൽ നിന്ന് ഇറങ്ങി ഇറങ്ങിയപ്പോൾ.

കരിയില കൊണ്ട് നിറഞ്ഞ മുറ്റവും മാറാല പിടിച്ച് വീടുമാണ് ഇപ്പോൾ ഈ വീട്ടിൽ ആരുമില്ലേ അവൻ ഒന്നും തന്നെ പറയാതെ അവളെയും കൂട്ടി അടുത്തുള്ള പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയി എന്നിട്ട് കാണിച്ചു കൊടുത്തു ഉമ്മ നമ്മുടെ വാവ ഇതാ വന്നിട്ടുണ്ട് ഇത് അവളുടെ കുഞ്ഞാണ് അവളെപ്പോലെ തന്നെ വളരെ സുന്ദരിയാണല്ലോ പിന്നെ അവളെ കൂട്ടി വീട്ടിലേക്ക് വന്നു വാതിൽ തുറന്നപ്പോൾ തന്നെ കണ്ടത് എനിക്ക് വാങ്ങി തന്നിട്ടുള്ള സൈക്കിൾ തുടച്ചു എനിക്ക് അവിടെ വച്ചിട്ടുണ്ട് പണ്ട് എനിക്ക് വാങ്ങി തന്നിട്ടുള്ള സൈക്കിൾ കണ്ട് വാവ പിന്നെയും കഴിഞ്ഞ് ഇതിനെ കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.