നിങ്ങളെ നാളുകളായി അലട്ടുന്ന തൈറോയിഡ് എന്നന്നേക്കുമായി മാറും ഇത് ഇങ്ങനെ ചെയ്താൽ മതി

തെറോയിഡ് പ്രശ്നങ്ങൾ മരുന്നുകൾ ഇല്ലാതെ മാറ്റുവാൻ എന്തെങ്കിലും വഴിയുണ്ടോ ഇത് സർജറി എങ്ങനെ നമുക്ക് ഒഴിവാക്കാനായി കഴിയും കൈ തൈറോയ്ഡ് ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് മിക്ക ആളുകൾക്കും അറിയാവുന്നതാണ് പലപ്പോഴും ക്ഷീണമാണ് ഈ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നത് ഹൈപ്പോ തൈറോയിഡിസത്തിന്റെ ഭാഗമായിട്ട് അതോടൊപ്പം തന്നെ ശരീരത്തിൽ അവിടെയും ഇവിടെയും ആയിട്ട് വേദന അനുഭവപ്പെടുക ശരീരഭാരം.

   

കുറയുകയോ അല്ലെങ്കിൽ കൂടുകയോ എല്ലാം ചെയ്യാൻ ഹൈപ്പോ തൈറോയിഡിസത്തിലാണ് എങ്കിൽ ശരീരത്തിൽ ഭാരം കുറയാനുള്ള സാധ്യതയുണ്ട് ഹൃദയത്തിന്റെ റേറ്റ് ക്രമാതീതമായിട്ട് കൂടുന്ന ഒരു അവസ്ഥ ഉണ്ടാകാം നെഞ്ചിൽ ഇടപെടപ്പ് അനുഭവപ്പെടാം മുടികൊഴിച്ചിൽ അനുഭവപ്പെടുക അമിതമായിട്ട് വിയർപ്പ് ഉണ്ടാവുകയും ഒരു ഹൈപോ തൈറോയിസം ആണെങ്കിൽ ചെറിയൊരു തണുപ്പ് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ വരാം ഇങ്ങനെയുള്ള.

പല രീതിയിലുള്ള അവസ്ഥ വിശേഷങ്ങളെല്ലാം തൈറോയ്ഡിന് അസാധാരണം കൊണ്ട് ഉണ്ടാകാറുണ്ട് തൈറോയ്ഡ് രോഗമുണ്ടോ എന്നുള്ളത് നോക്കാനായിട്ട് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് രണ്ട് ടെസ്റ്റുകൾ ചെയ്യാറുണ്ട് ടി എസ് എച്ച് പറയുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ അപ്പോൾ അത് ഹൈപ്പോതലാസം ഉണ്ടാക്കുന്നതാണ് എസ് എച്ച് കൂടുമ്പോൾ ഓർക്കുക തൈറോയ്ഡിന്റെ പ്രവർത്തനം കുറവാണ് കാരണം പി എസ് എച്ച് എന്ന് പറയുന്നത്.

തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ആണ് തൈറോയ്ഡിന് പ്രവർത്തനം കുറയുമ്പോഴാണ് ടി എസ് എച്ചിന്റെ അളവ് നമ്മൾ ഗ്ലാൻഡിങ് നമ്മുടെ ഗ്രന്ഥി വർദ്ധിപ്പിക്കുന്നത് തന്നെ ടി എസ് എച്ചിന്റെ അളവ് കുറഞ്ഞുപോയി കഴിഞ്ഞിട്ടുണ്ട് എങ്കിൽ അത് പോയിന്റ് ഫൈവിന് താഴെയായി പോയിട്ടുണ്ട് എങ്കിൽ തൈറോയ്ഡിന്റെ പ്രവർത്തനം കൂടുതലായിരിക്കാം എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് അപ്പോൾ ഈ ബ്ലഡ് ടെസ്റ്റിനോടൊപ്പം തന്നെ പലപ്പോഴും ഒരു അൾട്രാ സൗണ്ട് സ്കാനിങ് തൈറോയിഡിന്റെ ചെയ്യാറുണ്ട്കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/K9Pef-lLNfw