ഇങ്ങനെ ചെയ്താൽ മതി 2 മിനിട്ടിൽ ഉറക്കം കിട്ടാൻ

ഉറക്കത്തെ കുറിച്ച് സംസാരിക്കാനാണ് പോകുന്നത് വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ഉറങ്ങുക സുഖമായിട്ടുള്ള ഉറക്കം എന്നുള്ളതാണ് അപ്പോൾ ഈ ഉറക്കെ കുറവ് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും ഉദാഹരണമായി പറഞ്ഞാൽ ഇപ്പോൾ നമ്മൾ രാത്രി നേരെ ഉറങ്ങിയിട്ടില്ല നമ്മൾ വണ്ടിയോടിക്കുമ്പോൾ പ്രോപ്പർ ആയിട്ട് ശ്രദ്ധിക്കാൻ കഴിയാതെ ചിലപ്പോൾ ആക്സിഡന്റ് വരെ സംഭവിക്കാം പോലെ തന്നെ നമ്മൾ ആവശ്യത്തിനു ഉറങ്ങിയില്ല.

   

എങ്കിൽ നമുക്ക് ഒരു ഉന്മേഷം ഉണ്ടാകില്ല നമുക്ക് ജോലികൾ ചെയ്യാനായിട്ട് അങ്ങനെ തോന്നില്ല എവിടെയെങ്കിലും വെച്ചിട്ട് നമുക്ക് ഉറക്കം തൂങ്ങുന്ന ഒരു അവസ്ഥ അനുഭവപ്പെടാം അതുപോലെതന്നെ ഉറക്കം പ്രോപ്പർ ആയിട്ടില്ല എങ്കിൽ നമുക്ക് പ്രഷർ ഷുഗർ ഇതുപോലെയുള്ള ജീവിതശൈലി ഹാർട്ടറ്റാക്ക് പോലെയുള്ള നിങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇപ്പോൾ ഓർമ്മക്കുറവ് പോലെയുള്ള അസുഖങ്ങളും ശരിക്കും ഉറക്കം വളരെയധികം ഇമ്പോർട്ടന്റ്.

ആണ് എന്നുള്ളതാണ് ഉറക്കത്തിലാണ് നമ്മുടെ ബ്രെയിനിലെ ഗ്ലെൻപ്ലേറ്റിക് എന്ന് പറയുന്ന ഒരു സിസ്റ്റം ഉണ്ട് അപ്പോൾ ആ ഒരു സിസ്റ്റമാണ് നമ്മുടെ ബ്രയിനിലെ അഴുക്കുകൾ എല്ലാം തന്നെ എടുത്ത് ഉറക്കത്തിന് സമയത്ത് മാത്രമേ ഇത് ആക്ടീവായിട്ട് ഇരിക്കുക അപ്പോൾ നല്ല ഉറക്കത്തിന്റെ സമയത്ത് മാത്രമാണ്.

ഇത് ഈ അഴുക്കുകൾ എല്ലാം തന്നെ ബോർഡ് എടുത്ത് ബോഡി ക്ലീൻ ചെയ്യുന്നത് അപ്പോൾ നമ്മുടെ മൊത്തം ആയിട്ടുള്ള ക്ലീനിങ് പ്രോസസ്സ് നമ്മുടെ പഠിത്തം കറക്റ്റ് ആക്കുക മെമ്മറി കൺസോളിറ്റിങ് ചെയ്യുക നാം തന്നെ ഉറങ്ങുന്ന സമയത്താണ് നടക്കുന്നത് അപ്പോൾ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല എന്നുള്ളത് വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനായി കഴിയുന്ന ഒരു പ്രശ്നമാണ് ഇപ്പോൾ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഉറക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്നഅത്തരത്തിലുള്ള ടിപ്പുകൾ ആണ് ഞാനിവിടെ പറയാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/8GluGSEgaFw