ഇതിൽ ഒരു ദൈവത്തെ തിരഞ്ഞെടുക്കു ! ആഗ്രഹം നടക്കുമോ എന്ന് അറിയാം ??

ഭൂതം ഭാവി എന്നിവ അറിയുവാനായി ഏറ്റവും വളരെയധികം ഫലപ്രദമായിട്ടുള്ള ഒരു ദിവ്യശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം സകലശാസ്ത്രങ്ങളിലും അഗ്ര കണ്ണിനും പണ്ഡിതനും ആയിരുന്ന സഹദേവ രാജകുമാരന്റെ വിധത്തിലുള്ള അനുകരണം പിന്നീട് ഉണ്ടായിട്ടുണ്ട് ഇന്ന് ഞാൻ ഇവിടെ പറയുന്നത് മൂന്ന് ചിത്രങ്ങൾ ഈ മൂന്നു ചിത്രങ്ങളിൽ നിന്നും ഒരെണ്ണം നിങ്ങൾ തെരഞ്ഞെടുക്കുക നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിച്ചിട്ടുള്ള കാര്യങ്ങൾ.

   

നടക്കുമോ ഇല്ലയോ എന്ന് അറിയുവാനായി ഈ മൂന്ന് ദൈവങ്ങളിൽ നിന്നും ഒരു ചിത്രം തെരഞ്ഞെടുക്കുക അത് നിങ്ങളുടെ വരാനിരിക്കുന്ന കാര്യത്തെ വെളിപ്പെടുത്തും മനസ്സിലുള്ള ഒരു ആഗ്രഹം അത് മനസ്സിൽ ഉറപ്പിക്കുക ഏതെങ്കിലും ഒരു ആഗ്രഹം മാത്രമേ മനസ്സിൽ ഉറപ്പിക്കാൻ പാടുകയുള്ളൂ ഒന്നിലധികം ആയിട്ടുള്ള ആഗ്രഹങ്ങൾ ഒന്നും തന്നെ ഉറപ്പിക്കാനായി പാടുള്ളതല്ല അതിനുശേഷം ഈ മൂന്ന് ചിത്രങ്ങൾ കാണിക്കുന്നു ഒന്ന് ശ്രീകൃഷ്ണ ഭഗവാന്റെ.

ഭദ്രകാളിയുടെ മൂന്നാമത് ഗണപതി ഭഗവാന്റെ ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ആവുന്നതാണ് എങ്കിലും ഒരു ചിത്രം മാത്രമേ തിരഞ്ഞെടുക്കാൻ പാടുകയുള്ളൂ ഒന്നാമത്തെ ചിത്രം ശ്രീകൃഷ്ണ ഭഗവാന്റേതാണ് രണ്ടാമത്തെ ഇത് കാളിയുടെതാണ് ഭദ്രകാളിയുടേത് മൂന്നാമത്തെ ചിത്രമായി വരുന്നത് സകല തരത്തിലുള്ള തടസ്സങ്ങളും എല്ലാം മാറ്റിത്തരുന്ന ഗണപതി ഭഗവാന്റേതാണ് അപ്പോൾ നിങ്ങൾക്ക് മനസ്സിൽ ഉറപ്പിക്കുക ഏതെങ്കിലും ഒരു ചിത്രം ശേഷം നിങ്ങൾ ഇപ്പോൾ മനസ്സിൽ ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നടക്കും ഇത് നടന്ന് കിട്ടാനായി എത്രത്തോളം.

സാധ്യതയുണ്ട് ഇതെല്ലാം മനസ്സിൽ ഒന്ന് സങ്കൽപ്പിക്കുക അതിനുശേഷം നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഒരു ചിത്രം തെരഞ്ഞെടുക്കുക കൃഷ്ണന്റെ ആക്കാം കളിയുടേതാകാം ഗണപതി ഭഗവാന്റെ അകം ഒരെണ്ണം തെരഞ്ഞെടുക്കുക ഒന്നിലധികം പാടില്ല അതുപോലെതന്നെ ഇത് ഒരു തവണ നോക്കിയതിനുശേഷം ഈ ദിവസം ഇത് നോക്കാനായി പാടുള്ളതല്ല വീണ്ടും രണ്ടുദിവസം കഴിഞ്ഞതിനുശേഷം നമുക്ക് നോക്കാവുന്നതാണ് ഒരു പ്രാവശ്യം.

ഒരു ദിവസം ഒന്നേ നോക്കാനായി പാടുകയുള്ളൂ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ളത് അറിയാൻ വേണ്ടിയിട്ട് അപ്പോൾ നിങ്ങൾ തെരഞ്ഞെടുത്തു കാണുമല്ലോ ഇതിൽ ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത് ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രമാണ് എങ്കിൽ ഭഗവാന്റെ ലീലകളെ കുറിച്ച് പറഞ്ഞാൽ ഒരു അവസാനവും ഇല്ല എന്നുള്ള കാര്യത്തിൽ യാതൊരു തടസ്സവുമില്ല ഭഗവാൻ ഭൂമി ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽ നാബു പോലും അദ്ദേഹത്തിന്റെ പുണ്യത്തിൽ വശീകരിക്കപ്പെട്ടിരുന്നു അദ്ദേഹത്തിന്റെ വിവിധത്തിൽ സകലതും തന്നെ വശീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജനനസമയത്ത് ലോകത്ത് വളരെയധികം സ്വസ്ഥത ഉണ്ടാവുകയും ഗ്രഹങ്ങളുടെ നിലയെല്ലാം വളരെ കൃത്യമാവുകയും ചെയ്തു നമ്മുടെ ചിന്തകൾക്കും സങ്കല്പങ്ങൾക്കും എല്ലാം പിടി തരാത്ത ആളാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.