ഉമ്മയുടെ ഫോൺ ഓൺലൈൻ ക്ലാസ്സിനു വേണ്ടി എടുത്ത് നോക്കിയ മകൻ കണ്ട കാഴ്ച

പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാൻ ആ വീട്ടിലേക്ക് പോകുന്നുള്ളൂ മുമ്പിലിരിക്കുന്ന ആൻ പറയുന്നത് കേട്ട് കൗൺസിലറായ സ്നേഹ ഞെട്ടി അലൻ എന്താണ് പറഞ്ഞത് അതെ ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എന്റെ അമ്മയോട് വെറുപ്പാണ് മുഖം പൊത്തി കരഞ്ഞു കൊണ്ടാണ് പറഞ്ഞത് അതുകാരണം ഉണ്ടാകുമല്ലോ എന്താണ് കാരണം ഞാൻ പറയില്ല ടീച്ചർ പറയാനായി എനിക്ക് കഴിയില്ല പറയാതെ എങ്ങനെ എന്താണ് കാരണം.

   

എന്നറിഞ്ഞാൽ മാത്രമേ ഇതിനൊരു പരിഹാരം നമുക്ക് കാണാനായി കഴിയുകയുള്ളൂ ഇതൊന്നും തന്നെ പറയാനില്ല പക്ഷേ ഒന്നിൽ ഞാൻ പറയാൻ പക്ഷേ എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല വിളമ്പുന്ന പ്രശ്നങ്ങൾ കഴിക്കുവാനോ അവരുടെ ഡ്രസ്സ് കഴുകി തരുന്നത് ഒന്നും തന്നെ എനിക്കിഷ്ടമല്ല എന്റെ പപ്പ ഒരു അവമാണ് പാവം എന്നെ പുലമ്പി കൊണ്ട് അലൻ സ്നേഹയുടെ മുമ്പിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്.

പോയി അലൻ ഒന്ന് അവിടെനിന്ന് ഞാനൊന്നു പറയട്ടെ വാക്കുകൾ കേട്ടതും കേൾക്കാത്ത ഭാവത്തിൽ അവൻ ക്ലാസ് റൂമിലേക്ക് പോയി സ്നേഹ അടുത്തുള്ള രണ്ടു കുട്ടികളോടും കൂടി സംസാരിച്ചിട്ട് അവളുടെ പ്രശ്നങ്ങളെല്ലാം കേട്ട് അവർക്ക് വേണ്ട നിർദേശങ്ങൾ എല്ലാം നൽകി സ്റ്റാഫ് റൂമിൽ എത്തുമ്പോൾ അലന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നതുപോലെ തോന്നി സ്നേഹിക്കും ക്ലാസ് റൂമിൽ വേറെയും ടീച്ചർമാർ ഉണ്ടായിരുന്നതുകൊണ്ട്.

ആകാംബിന്ദു ടീച്ചർ തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കൊണ്ട് സ്നേഹയുടെ അടുത്തേക്ക് വന്നു സ്നേഹ അലനോട് സംസാരിചോ എന്താണ് പ്രശ്നം എന്തെങ്കിലും അവൻ പറഞ്ഞു പ്രത്യേകിച്ചൊന്നും തന്നെ അവൻ പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ ഒരു കാര്യത്തിൽ ഒരു കൊണ്ട് എന്നുള്ളത് കാര്യം എനിക്ക് തോന്നി ടീച്ചറെയും കൂട്ടി സ്നേഹ അൽ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു ടീച്ചർ വളരെയധികം ആകാംക്ഷയോടെ കൂടി തന്നെ സ്നേഹിയുടെ.

മുഖത്തേക്ക് നോക്കി ക്ലാസിലും വളരെ അധികം മിടുക്കനായ ഒരു വിദ്യാർത്ഥിയാണ് അലൻ ക്കാനായി മാത്രമല്ല മറ്റു വിഷയങ്ങളിലും നല്ല തരത്തിലുള്ള മികവ് പുലർത്തുന്ന ഈവൻ മാരുടെ കണ്ണിൽ ഉണ്ണിയാണ് ടീച്ചർമാരോട് വളരെയധികം ബഹുമാനത്തോടെ കൂടി കൂട്ടുകാരുടെ സ്നേഹത്തോട് മാത്രം സംസാരിച്ചിരുന്ന അലൻ വളരെ പെട്ടെന്നാണ് മാറ്റങ്ങളെല്ലാം പ്രകടമായത് എല്ലാ ആളുകളോടും ദേഷ്യം ക്ലാസിൽ പഠിക്കുന്ന സമയങ്ങളിൽ അലസമായി എന്തോ ചിന്തിച്ചിരിക്കുന്നു ഒന്നിനും തന്നെ പഴയ തരത്തിലുള്ള ഉത്സാഹങ്ങളില്ല ശ്രദ്ധയിൽപെട്ട കാര്യങ്ങൾ പല ടീച്ചേഴ്സും ഒരു പരാതി പോലെ തന്നെ പറഞ്ഞു കേട്ടപ്പോൾ എവിടെയോ ഒരു വിങ്ങൽ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.