ഒരു കാരണവശാലും കുടുംബം നശിപ്പിക്കാൻ മറ്റുള്ളവർ നൽകുന്ന വസ്തുക്കൾ ആരുടെ കയ്യീന്നും വാങ്ങരുത്

പരമ്പരാഗതമായിട്ട് തന്നെ നമ്മുടെ മുത്തശ്ശന്മാരും പഴയ തലമുറയിലുള്ള ആളുകളെല്ലാം നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് ഞാനിവിടെ പറയാനായി പോകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ വീടുകളിൽ നിന്ന് ചില തരത്തിലുള്ള വസ്തുക്കൾ ശുപാകരമായിട്ടുള്ള ചില വസ്തുക്കൾ നമ്മൾ മറ്റുള്ള ആളുകൾക്ക് കൈമാറാനായി പാടില്ല എന്നുള്ളത് അടുത്തുള്ള വസ്തുക്കൾ നമ്മുടെ വീടുകളിൽ നിന്നും മറ്റുള്ള വ്യക്തികൾക്ക്.

   

കൈമാറുന്ന സമയങ്ങളിൽ നമ്മുടെ വീടുകളിലുള്ള ഐശ്വര്യം സമൃദ്ധിയും എല്ലാം പടിയിറങ്ങി പോകും എന്ന് വിശ്വസിക്കുന്ന ചില വസ്തുക്കൾ ഉണ്ട് എന്നാൽ അതുപോലെ തന്നെയാണ് മറ്റു ചില തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീടുകളിൽ മറ്റുള്ള വ്യക്തികൾ കൈകളിൽ നിന്നും വാങ്ങി കൊണ്ടുവരാനായി പാടില്ല അല്ലെങ്കിൽ മറ്റുള്ള വസ്തുക്കൾ നമുക്ക് നൽകി കഴിഞ്ഞാൽ അത് നമ്മൾ വാങ്ങിക്കാനായി പാടില്ല വാങ്ങി കഴിഞ്ഞാൽ വളരെയധികം.

നമുക്കത് ദോഷം ചെയ്യും അത് ഇരിക്കുന്ന വീടുകളിൽ അല്ലെങ്കിൽ അതു കൊണ്ടു വന്ന് വയ്ക്കുന്ന വീടുകളിൽ വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജത്തിന്റെ പ്രസരിപ്പും കൂടുതലായിട്ട് ഉണ്ടാവുകയും ഒരുപാട് തരത്തിലുള്ള അപകടങ്ങളിലേക്കും ജീവിത പരാജയങ്ങളിലേക്ക് എല്ലാം തന്നെ വസ്തുക്കൾ വീടുകളിൽ കൊണ്ടുവരുന്നത് കാരണമാവുകയും ചെയ്യും അപ്പോൾ എന്തെല്ലാം കാരണങ്ങളാണ് ഇത്തരത്തിൽ കൊടുക്കാനും വാങ്ങാനും പാടില്ലാത്തത്.

ഇതിൽ എന്തെല്ലാം കാര്യങ്ങളാണ് അത്തരത്തിൽ കൊടുക്കൽ വാങ്ങൽ ചെയ്യുന്ന സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് വളരെയധികം നമ്മുടെ തലമുറകൾ ആയിട്ട് തന്നെ ഒരുപാട് അറിവുകൾ പകർന്നു തന്നിട്ടുള്ള കാര്യങ്ങളാണ് തിരു മന്ധവിശ്വാസം എന്നോ അല്ലെങ്കിൽ ഇത് വെറുതെ പറയുന്നതാണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത് ഇതിന് ഒരുപാട് തരത്തിലുള്ള സത്യങ്ങൾ.

ഉള്ളതാണ് പക്ഷേ പഴയ തലമുറയിൽ പെട്ട ആളുകളിൽ ചോദിച്ചു കഴിഞ്ഞാൽ അവർ ഇതിന്റെ അനുഭവങ്ങൾ കാര്യങ്ങളെല്ലാം തന്നെ പറയുന്നതാണ് നിങ്ങൾക്ക് തന്നെ അനുഭവങ്ങൾ ഉണ്ടാകും ഈ കാര്യങ്ങളെല്ലാം കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് നമുക്ക് അറിയാനായി കഴിയുന്നതും സംസാരിക്കാനായി കഴിയുന്നതും എല്ലാം ഇതിലൂടെ നമുക്ക് പൂർണ്ണമായിട്ടും ചെയ്യാനായി കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.