ഈയൊരു ഒറ്റമൂലിയിൽ പ്രമേഹം, കൊളസ്‌ട്രോൾ, ബിപി തുടങ്ങിയ അസുഖങ്ങൾ എല്ലാം ഒതുങ്ങും

പ്രഷർ ഷുഗറിനും കൊളസ്ട്രോളിനും എല്ലാം ദിവസവും വരുന്ന കഴിക്കുകയും ഇൻജക്ഷൻ എടുക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു ചികിത്സാരീതികളും ഓപ്പറേഷനും എല്ലാം ദിനംപ്രതി കണ്ടുപിടിക്കപ്പെടുന്നു എന്നാലും ഈ മരുന്നുകൾക്കോ അല്ലെങ്കിൽ ഓപ്പറേഷനോ ഒന്നും തന്നെ ഈ രോഗങ്ങൾ മാറ്റാനായി കഴിയുന്നില്ല മരുന്നു കഴിച്ച് നിയന്ത്രിക്കാനായി ശ്രമിച്ചാലും ഹാർട്ട് അറ്റാക്കും സ്ട്രോക്കും വൃക്ക തകരാറും യൂറോപതിയും റെറ്റിന പതിയും.

   

തന്നെ നമുക്ക് തടയാനായി കഴിയുന്നില്ല മാത്രമല്ല രോഗത്തിടെ അതോടൊപ്പം തന്നെ മരുന്നുകൾ ഉണ്ടാക്കുന്ന ക്ഷീണം ബുദ്ധിമുട്ടുകളും എല്ലാം വർദ്ധിച്ചുവരുന്നു സമയം പ്രഷറും പ്രമേഹം പോലെയുള്ള ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും ജീവിതശൈലി ക്രമീകരണത്തിലൂടെ നമുക്ക് തടയവാനും.

ഓരിക്കൽ വന്നു കഴിഞ്ഞാൽ മാറ്റാനും നമുക്ക് കഴിയുന്നതേയുള്ളൂ ഗുളിക ഇൻസുലിൻ ഇഞ്ചക്ഷൻ ആശ്രയിക്കാതെ ആരോഗ്യത്തോടുകൂടി ജീവിക്കാനായി കഴിയുകയുള്ളൂ അങ്ങനെ നമുക്ക് സാധ്യമാകും എന്നുള്ളത് നമുക്ക് നോക്കാം ആദ്യമേ തന്നെ പ്രഷറും ഷുഗറും ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം അത് രോഗലക്ഷണങ്ങൾ വെച്ചിട്ടാണല്ലോ രോഗം കണ്ടുപിടിക്കുന്നത് പൊതുവേ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹത്തിന്.

ലക്ഷണങ്ങളൊന്നും തന്നെ കാണിക്കുകയില്ല അവസാന സ്റ്റേജിൽ ആയിരിക്കും അത്ര വർധിക്കുമ്പോഴാണ് ഭയങ്കരമായിട്ടുള്ള ദാഹം ഭയങ്കരമായിട്ടുള്ള വിശപ്പ് കൂടുതലായിട്ട് വെള്ളം കുടിക്കുക മൂത്രം ഒഴിക്കുക ഭക്ഷണത്തിനോട് ഒരു ആർത്തി ആയിരിക്കും അവസാന സ്റ്റേജിൽ മാത്രമാണ് അനുഭവപ്പെടുക അതുകൊണ്ട് പ്രഷർ കാരണം ആർക്കും ഒരു ലക്ഷണം സാധാരണ ഉണ്ടാകാറില്ല തലവേദന അങ്ങനെ വരുബോൾ പ്രഷർ നോക്കുമ്പോൾ കൂടുതലായി കാണും എന്നല്ലാതെ സ്ട്രോക്ക് എല്ലാം എത്തിക്കഴിയുമ്പോൾ മാത്രമാണ് സ്ട്രോക്ക് എല്ലാം പ്രഷർ നമുക്ക് ഒരു ലക്ഷണമായിട്ട് കാണുകയുള്ളൂ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/1LcOVlO-Jt8