ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൽമുട്ട് വേദന എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാം

ഞാനിവിടെ പറയാൻ പോകുന്നത് കാൽമുട്ട് തെയ്മാനം എന്ന വിഷയത്തെക്കുറിച്ചാണ് എന്താണ് കാൽമുട്ട് തേയ്മാനം സർവ്വസാധാരണമായി കാണുന്ന അസുഖമാണ് കാൽമുട്ട് തേന്മാനും കാൽമുട്ടിന് ചലനത്തിന് സഹായിക്കുന്നതാണ് തരുണ അസ്ഥി അഥവാ CARTILAGE എന്ന് പറയുന്നത് ഉണ്ടാക്കുന്ന കണ്ടിന്യൂസ് ആയിട്ട് ഉണ്ടാകുന്ന റിപ്പീറ്റഡ് ആയിട്ട് വരുന്ന ആക്ഷൻ കൊണ്ട് ഉണ്ടാകുന്ന തേമാനം തരുണ അസ്ഥിക്ക് ഉണ്ടാവുന്ന തേയ്മാനമാണ് കാൽമുട്ട് തേയ്മാനം.

   

എന്ന് പറയുന്നത് ഈ കാൽമുട്ട് തേയ്മാനങ്ങളെ പ്രധാനമായിട്ടും നമുക്ക് പ്രൈമറി സെക്കൻഡറി എന്നുള്ള രണ്ട് വിഭാഗത്തിൽ നമുക്ക് ഉൾപ്പെടുത്താം ഇതിൽ പ്രൈമറി വിഭാഗത്തിൽ വരുന്നതിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെയില്ല നമ്മുടെ ജോയിന്റുകളിൽ ഈ മൂവ്മെന്റിന് സഹായിക്കുന്ന കാർട്ടിലേജ് തരുണ അസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനം തന്നെ പ്രൈമറി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സെക്കൻഡറിയിലേക്ക് വരുമ്പോൾ നമ്മുടെ കാൽമുട്ടിന് മുൻപേ.

പറ്റിയിട്ടുള്ള പല തരത്തിലുള്ള അപകടങ്ങളും അപകടം മൂലം ഉണ്ടാകുന്ന പൊട്ടലുകളും അല്ലെങ്കിൽ ജന്മനാ തന്നെ ഉണ്ടാകുന്ന വൈകല്യങ്ങൾ അമിതവണ്ണം വലിയൊരു റോള് തന്നെ കാൽമുട്ട് തേയ്മാനത്തിന് അമിതവണ്ണത്തിന് പങ്കുണ്ട് കാരണം അമിതവണ്ണം മൂലം ഒരുപാട് ആളുകൾ പ്രായമാകാതെ തന്നെ ഒരു പത്ത് മുപ്പതു വയസിൽ തന്നെ കാൽമുട്ട് തേയ്മാനം അനുഭവിക്കുന്ന ആളുകളുണ്ട് 45 വയസ്സിനു മുകളിൽ ആളുകൾക്കാണ് കാൽമുട്ട് തേയ്മാനം.

പണ്ട് കാലത്ത് കണ്ടുകൊണ്ടിരുന്നത് എന്നാൽ ഇങ്ങനെയല്ല ഇന്ന് ചെറുപ്പക്കാരിൽ പോലും കാൽമുട്ട് തേയ്മാനം എന്ന് പറഞ്ഞിട്ട് പല ആളുകളെയും നമ്മൾ ക്ലിനിക്കിൽ കാണാറുണ്ട് അടുത്തത് മെട്രോപോളിക് ഡിസീസ് അതിൽ വരുന്ന ഒന്നാണ് വൈറ്റമിൻ ഡി യുടെ കാരണം വരുന്ന കാൽമുട്ട് ഉണ്ടാകുന്ന ഒരു അസുഖമാണ് ഇത് ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് എല്ലാം കാണാം എന്നെ ഒന്നാണ് കാൽമുട്ടിൽ ഉണ്ടാകുന്ന വളവ് അടുത്തതാണ് ഹ്യൂമതൊരിഡ് അത്രസ്റ്റീസ് ഇത്രയും കാര്യങ്ങളാണ്.

സെക്കൻഡറിയിൽ ഉൾപ്പെടുന്നത് അടുത്തതായി രോഗ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം രോഗ ലക്ഷണങ്ങൾ ഓരോ ആണിനും വ്യത്യസ്തമായിരിക്കും പ്രധാനമായിട്ടും എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം പ്രധാനമായിട്ടും കാൽമുട്ടിൽ അനുഭവപ്പെടുന്ന അടുത്ത വേദന കാൽമുട്ടിൽ അനുഭവപ്പെടുന്ന കടുത്ത വേദന എന്ന് പറയുമ്പോൾ കുറച്ച് സമയം നിൽക്കുമ്പോഴും നടക്കുമ്പോഴും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.