സംതൃപ്തമായിട്ടുള്ള വിവാഹജീവിതം പലരും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എല്ലാം നമ്മളിൽ എല്ലാ ആളുകളും ആഗ്രഹിക്കുന്നത് സംതൃപ്തമായിട്ടുള്ള കുടുംബ ജീവിതമാണ് സംതൃപ്തമായിട്ടുള്ള കുടുംബ ജീവിതത്തിന് ലൈംഗികത വളരെയധികം അത്യാവശ്യമാണ് നമുക്കെല്ലാവർക്കും അറിയാം.
വിവാഹ മോചനങ്ങൾ നമ്മുടെ നാട്ടിൽ വളരെയധികം വർദ്ധിച്ചു വരികയാണ് പലതരത്തിലുള്ള കാരണങ്ങളുണ്ട് എങ്കിലും വളരെയധികം പ്രധാനപ്പെട്ട കാരണമായി വരുന്നത ലൈംഗിക ആരോഗ്യ പ്രശ്നങ്ങളാണ് പുറത്തു പറയുന്നില്ല എങ്കിലും പലപ്പോഴും അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതുതന്നെയാണ്.
പലപ്പോഴും സംതൃപ്തി ആയിട്ടുള്ള ലൈംഗിക വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് പുതിയ ജീവിതരീതിയും നമ്മുടെ ജോലി സംസ്കാരവും അല്ല നമ്മുടെ ആരോഗ്യത്തെ ഇന്ന് വളരെയധികം ബാധിക്കുന്നുണ്ട് അതുകൊണ്ടാണ് നമുക്ക് പലർക്കും ഡയബറ്റിസ് പ്രഷർ വർദ്ധിക്കുന്നു.
കൊളസ്ട്രോൾ വർദ്ധിക്കുന്നു ഫറ്റി ലിവർ വർദ്ധിക്കുന്നു പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് അവശത അനുഭവിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഇന്ന് കൂടുതൽ ആളുകളും ആരോഗ്യത്തെ കൂടുതലായിട്ട് മാത്രം മാത്രമല്ല പൊതുവായിട്ട് ബാധിക്കുന്നത് ലൈംഗിക ജീവിതത്തെയും ഇത് ബാധിക്കുന്നുണ്ട്.
അതായത് പല ആളുകളുടെയും ലൈംഗിക ആരോഗ്യം ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ സംതൃപ്തമായിട്ടുള്ള ലൈംഗികതയ്ക്കും കുടുംബ ജീവിതത്തിലും ഇത് വലിയൊരു പ്രകാരം തന്നെ ഏൽപ്പിക്കുകയാണ് വലിയ രീതിയിൽ ഒരു പ്രഹരം ആയിരിക്കും ഇപ്പോൾ സംതൃപ്തമായിട്ടുള്ള ലൈംഗികതയ്ക്ക് എന്താണ് ചെയ്യേണ്ടത്.
നമ്മൾ പ്രധാനമായിട്ടും രണ്ടുമൂന്നു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മതി നമ്മളെല്ലാവരും ലൈംഗിക ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുണ്ട് കുറിച്ച് കേട്ടിട്ടുണ്ട് ഈസ്ട്രജനെ കുറിച്ചിട്ട് നിങ്ങൾ കേട്ടിട്ടുണ്ട് ഹോർമോണിന്റെ പ്രവർത്തനമാണ് നിങ്ങൾക്ക് ലൈംഗികതയ്ക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ളത് നിങ്ങൾക്ക് സംതൃപ്തമായുള്ള ലൈംഗികതയ്ക്ക് ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനം സുഗമമാക്കണം പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും ഈ ലൈംഗികത ന പ്രവർത്തനത്തെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/RKLY6X6cPQA