മുടി മൂന്നിരട്ടിയായി വളരാൻ ഇനി താളി ഉപയോഗിക്കൂ

മുടി നന്നായി വളരാനും മുടി നല്ല രീതിയിൽ ഉള്ള് വെക്കാനും ഒക്കെയുള്ള കാളി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ടത് കഞ്ഞിവെള്ളവും ചെമ്പരത്തിയുടെ ഇലയും മാത്രമാണ്. എന്തൊക്കെ ചെയ്തിട്ടും മാറാത്ത മുടികൊഴിച്ചിൽ ആണെങ്കിൽ ഇത് ഒന്ന് ശ്രമിച്ചു നോക്കൂ.

ഇത് ഉപയോഗിക്കുന്നത് മൂലം നല്ലൊരു റിസൾട്ട് തന്നെ നിങ്ങൾക്ക് കിട്ടുന്നതാണ്. ഈ ഒരു താൾ തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെമ്പരത്തി ആണ്. ചെമ്പരത്തിയുടെ ഇല എല്ലാം എടുത്ത് നമ്മൾ ജാറിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഇനി തലേദിവസത്തെ കഞ്ഞി വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇനി ഇത് നല്ലതുപോലെ അരച്ചെടുക്കാം. താളി ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you how kali is made to grow hair and keep her hair in good condition. Everyone can do this at home very easily. All we need to prepare is rice water and the leaves of copper. If you have a hair loss that doesn’t change, try it.

Using this will give you a good result. To create this page, we need red copper. We should take the leaves of the red bed and put them inthe jar. Now pour the porridge water into it. Now let’s grind it well. You should watch this video in full to see how the page is being prepared.

Leave a Comment

Your email address will not be published. Required fields are marked *