വെളുത്തുള്ളി ഒറ്റമൂലി, മാറ്റങ്ങൾ ഉണ്ടാകും രണ്ടാഴ്ചകൾ കൊണ്ട്, ഈ ടിപ്പ്കാണാതെ പോകല്ലേ

ഞാനിവിടെ സംസാരിക്കാൻ പോകുന്നത് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് കൊളസ്ട്രോൾ അധികമാകുന്നത് കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയൊരു പ്രശ്നം തന്നെയാണ് കേരളത്തിൽ ഇത് പ്രത്യേകിച്ചും വർദ്ധിക്കാനുള്ള.

   

ഒരു കാരണം നമ്മുടെ കേരളത്തിലുള്ള എല്ലാവരും വളരെയധികം അഭ്യസ്ത വിദ്യരാണ് അതുകൊണ്ടുതന്നെ നമ്മുടെ ഹെൽത്തിനെ കുറിച്ച് വളരെയധികം ബോധമുള്ളവരാണ് അതുകൊണ്ടുതന്നെ പല ആളുകളും ഒരു 30 40 വയസ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കനായി തുടങ്ങുന്നു ഇതിൽ.

ആദ്യം ആളുകൾ പരിശോധിക്കുന്നത് പ്രമേഹത്തിനോടൊപ്പം കൊളസ്ട്രോൾ ആണ് ഇത് മാത്രമല്ല നമ്മൾ എന്തെങ്കിലും ഒരു രോഗമായിട്ട് ഹോസ്പിറ്റലിൽ ചെന്നാൽ തന്നെ ഇപ്പോഴും നമ്മളെല്ലാവരും ഒന്ന് ആവശ്യപ്പെടുന്നതും നമ്മുടെ ബ്ലീഡ്ൽ കൊളസ്ട്രോൾ ലെവൽ ഒന്ന് ചെക്ക് ചെയ്യാമോ എന്നുള്ളതാണ് ഇതിനെ കുറിച്ചുള്ള അപബോധം കേരളത്തിൽ കൂടുതലായി തന്നെ ഉണ്ട്.

എന്നുള്ളത് ഇതിന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും കറക്റ്റ് ആയിട്ടുള്ള. ഒരു ഇൻഫർമേഷൻ ആണോ എന്നുള്ളതും കൂടെ നമ്മൾ ആലോചിക്കേണ്ടത് ആയിട്ടുണ്ട് ഇപ്പോൾ നമ്മൾ കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ ചികിത്സിച്ച് മരുന്ന് കഴിച്ചു മാറ്റേണ്ടത് തന്നെ ആണോ ഒരു സംശയമുണ്ട് ഇതിന് സത്യാവസ്ഥ.

എന്താണ് എന്ന് വച്ചിട്ടുണ്ട് എങ്കിൽ കൊളസ്ട്രോൾ പരിശോധിക്കുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ് നമുക്ക് പല വിധത്തിലുള്ള കൊളസ്ട്രോൾ ഉണ്ട് നമുക്ക് ഇപ്പോൾ ഒരുവിധം എല്ലാം അറിയാമായിരിക്കും എൽഡിഎൽ എന്നുപറയുന്നതാണ് നമുക്ക് വളരെയധികം അപകടകരമായിട്ടുള്ള കൊളസ്ട്രോൾ പൊതുവേ ആർട്ട് ഡിസീസസ് സ്റ്റോക്ക് എന്നിവയെല്ലാം.

ആയിട്ട് പൊതുവേ ബന്ധമുള്ളത് ഹൈ ലെവൽ എൽഡിഎൽ കൊളസ്ട്രോളിനാണ് നമ്മൾ ആളുകൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ സാധാരണ ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട്ടോട്ടൽ കൊളസ്ട്രോൾ വർധിക്കുന്നത് അതിനകത്ത് എൽഡിഎൽ കൊളസ്ട്രോൾ പ്രത്യേകിച്ച് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/2VMPd6Zh5ag