ഉലുവ ക്രീം ഇനി വീട്ടിൽ ഉണ്ടാക്കാം

ഉലുവ ക്രീം എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. അലോവേര ജെല് നു പകരം എന്താണ് മറ്റൊരു പ്രൊഡക്ട് ഉപയോഗിക്കാൻ സാധിക്കുക എന്ന് എല്ലാവർക്കും ഉള്ള സംശയമാണ്. ചില ആളുകൾക്ക് അലോവേര ജെൽ അലർജി ആയിരിക്കും. അലോവേര ജെൽ ഇല്ലെങ്കിൽ കൂടി അതിനുപകരം നമുക്ക് ഉലുവ ക്രീം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഈ ഒരു ക്രീം മുഖക്കുരു മാറുന്നതിനും മുഖത്തെ കറുത്ത പാടുകൾ മാറുന്നതിനും മുഖം നിറം വെക്കാനും അതുപോലെ മുഖം വെട്ടിത്തിളങ്ങാൻ ഉം ഒക്കെ സഹായിക്കുന്ന ഒന്നാണ്. ഈ ക്രീം ഉണ്ടാക്കിയിട്ട് നിങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ 15 ദിവസം വരെ കേടുവരാതെ ഇത് ഉപയോഗിക്കാവുന്നതാണ്. ഉലുവ ക്രീം തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് ഉലുവ തന്നെയാണ്. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you how to make chili cream at home. Everyone is skeptical about what another product can be used instead of aloe vera gel. Some people may be allergic to aloe vera gel. Even if there is no aloe vera gel, we can make a cream of chili instead.

This is a cream that helps to remove acne, remove dark spots on face, color the face as well as brighten the face. If you make this cream and put it in the refrigerator, it can be used for up to 15 days without damaging it. The first thing we need to prepare the chili cream is the chili. You should now watch this video completely to see how it is made.

Leave a Comment

Your email address will not be published. Required fields are marked *