ഇതാണ് യഥാർത്ഥ കാരണം പ്രവാസികളുടെ ലൈo.ഗിക ശേ.ഷിക്കുറവിന്റെ

ജീവിതവും ലൈംഗിക പ്രശ്നങ്ങളും എന്നുള്ള വിഷയത്തെക്കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുടെ സംസാരിക്കാനായി പോകുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല ഇവിടെ പ്രവാസികൾക്ക് അതായത് കൂടുതലും ദമ്പതികൾ ഒരാൾ ഇവിടെയും ഒരാൾ അവിടെയും ആയിപ്പോകുന്ന പ്രവാസികൾക്ക് ലൈംഗികപരമായിട്ടുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.

   

ഒരുപക്ഷേ അവിടെയുള്ള ജീവിതത്തിന്റെ പ്രശ്നങ്ങൾ ആകാം അതായത് ആഹാര രീതിയിലെ മാറ്റങ്ങൾ ആകാം അല്ലെങ്കിൽ വ്യായാമമില്ലാത്ത അവസ്ഥയാകും അല്ലെങ്കിൽ മാനസികമായിട്ട് ജോലി സംബന്ധമായിട്ടുള്ള പ്രശ്നങ്ങളാകാം അല്ലെങ്കിൽ ഇവിടുത്തെ കുടുംബത്തെ ഓർത്തുള്ള പ്രശ്നങ്ങളാകാം.

ഏത് രീതിയിലായാലും ശരി അവരെ സംബന്ധിച്ചിടത്തോളം ലൈംഗികമായ പ്രശ്നങ്ങൾ വളരെ കൂടുതലായി തന്നെ കണ്ടുവരുന്നുണ്ട് ഞങ്ങൾ ഇതിനെ കുറിച്ച് ഒരു ലഘുവായിട്ടുള്ള ഒരു പഠനം നടത്തിയപ്പോൾ നിങ്ങൾക്ക് ഇതിൽ മനസ്സിലാക്കാനായി കഴിഞ്ഞത് പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രമേഹം.

കൊളസ്ട്രോൾ ഹൃദയരോഗം അർബുദം ഇങ്ങനെയുള്ള രോഗങ്ങൾ വളരെ നേരത്തെ തന്നെ വന്നു ഭവിക്കുന്നു എന്നുള്ളതാണ് പ്രായം വർധിക്കുന്നു ഇത്തരത്തിലുള്ള രോഗങ്ങൾ സാധാരണഗതിയിൽ നിന്നും നമുക്ക് വന്നു ചേരുന്ന ഒന്ന് തന്നെയാണ് പഠനങ്ങൾ നടത്തിയതിൽ 2 സഹോദരന്മാർ അതായത് ജ്യേഷ്ഠ സഹോദരൻ.

കേരളത്തിലും അനുജൻ ഗൾഫിലും ആണ് എങ്കിൽ അനുജനെ സംബന്ധിച്ചിടത്തോളം ആദ്യം പ്രമേഹം വരുന്നതായി കാണപ്പെടുന്നു അതുപോലെതന്നെ പലതരത്തിലുള്ള പാഠങ്ങളിലും അത് വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് വളരെ കൃത്യമായ പഠനങ്ങളും സയന്റിഫിക് ആയിട്ടുള്ള പഠനങ്ങളൊന്നും തന്നെ ഇതിൽ നടത്തിയിട്ടില്ല.

ഗവൺമെന്റ് പെട്ടു കൊണ്ട് ഇത്തരത്തിലുള്ള ഒരു പഠനം നടത്തേണ്ടത് നല്ലതാണ് എന്നുള്ള ഒരു അഭിപ്രായം ആണ് എനിക്ക് ഉള്ളത് പ്രമേഹം പ്രവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രമേഹം പ്രഷർ കൊളസ്ട്രോള് ഹൃദയരോഗം നേരത്തെ തന്നെ വരുന്നതുകൊണ്ട് ലൈംഗികപരമായിട്ടുള്ള രോഗങ്ങളും അവർക്ക് വളരെ നേരത്തെ തന്നെ വരുന്നത് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.