മുഖത്തെ നിറം കൂട്ടി മുഖകാന്തി വർധിപ്പിക്കാൻ ഇതാ coffee സിറം

കോഫി ക്രീം അല്ലെങ്കിൽ കോഫി സിറം എങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. കോഫി തിറം എന്തിനാണ് നമ്മൾ ഉപയോഗിക്കുന്നത് എന്ന് ആദ്യം തന്നെ അറിയേണ്ടതാണ്. നമ്മുടെ ചർമ്മം നല്ലതുപോലെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കോഫി സിറം. നമ്മുടെ ചർമത്തിനുള്ള കറുത്ത കലകൾ മാറി കിട്ടുന്നതിനും അതുപോലെ സ്കിൻ നല്ലതുപോലെ തിളങ്ങുന്നതിനും.

അതുപോലെ സ്കിന്നിൽ ഉള്ള ഒട്ടു മിക്ക പ്രശ്നങ്ങളും മാറി സ്കിൻ വളരെ സോഫ്റ്റ് ആയി ഇരിക്കുന്നതിനും ആയി ഒരുപാട് സഹായിക്കുന്ന ഒന്നാണ് കോഫി സിറം. വെറും രണ്ടു ഘടകങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് കോഫി സിറം ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതുപോലെ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you how to make coffee cream or coffee serum at home very easily. We must first know why we use coffee therum. Coffee syrup is a good color ingredient for our skin. To change the black tissue of our skin and to make the skin shine.

Similarly, coffee syrup is a lot of skin-free and soft-looking. Let us see how coffee serum is made using just two components. The video also shows how to use it. You should watch this video in full to learn more about it.

Leave a Comment

Your email address will not be published. Required fields are marked *