ചെറുപയറും പാലും ഉപയോഗിച്ച് ഇതാ ഒരു അടിപൊളി

മുഖം വെട്ടിത്തിളങ്ങാൻ ഉം അതുപോലെ ചർമ്മ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്നതിനും വേണ്ടിയിട്ടുള്ള ഒരു face mask ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. ഈ ഒരു ഫേയ്സ് മാസ്ക് ഉണ്ടാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുപയർപൊടി ആണ്. അതിനായി ചെറുപയർ മിക്സിയിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക അത് ആവശ്യമാണ്. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം അടുത്തതായി നമുക്ക് വേണ്ടത് പാലാണ്.

തിളപ്പിക്കാത്ത പച്ച പാൽ ആണ് നമുക്ക് ഇതിനായി ആവശ്യം ഉള്ളത്. തിളപ്പിച്ച പാൽ ഒരിക്കലും ഇതു ഉണ്ടാക്കാനായി ഉപയോഗിക്കരുത്. ഫ്രിഡ്ജിൽ വെച്ചിട്ടുള്ള തണുത്ത പാൽ ഉപയോഗിക്കുന്നത് ഒന്നുകൂടി നല്ലതാണ്. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യേണ്ടതാണ്. പാൽ ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

e>

Today’s video shows you a face mask that helps you shine and all skin problems. To make this face mask, we need a little peanut powder first. For this, put the lentils in a mixer and grind it well. Now, after we move it to a bowl, we need milk next.

We need unboiled green milk. Never use boiled milk to make it. It is better to use cold milk in the refrigerator. Then it should be mixed well. Milk can be added again if necessary. You should watch this video completely to see how to make it.

Leave a Comment

Your email address will not be published. Required fields are marked *