കൈകളിൽ ഉണ്ടാകുന്ന തരിപ്പ് ഇന്ന് പല ആളുകളുടെയും ഒരു പ്രശ്നം തന്നെയാണ് അല്ലേ കൂടുതൽ സമയവും കൈകൾ കൊണ്ട് എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞാൽ ഒരു സമയം എന്തെങ്കിലും എഴുതി കഴിഞ്ഞാൽ കൈകൾ കൊണ്ട് എന്തെങ്കിലും പിടിച്ചു കഴിഞ്ഞാൽ രാത്രി കിടന്നു കഴിഞ്ഞാൽ എല്ലാം.
കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ട് അല്ലേ അതുകൊണ്ടാണ് കൈകാലുകളിൽ ഇങ്ങനെ തരിപ്പ് അനുഭവപ്പെടുന്നത് ഇതിനുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇങ്ങനത്തെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വൈറ്റമിൻസ് എന്തെല്ലാമാണ് എന്നുള്ളതാണ്.
ഞാൻ ഇവിടെ പറയാനായി പോകുന്നത് കാലുകളുടെയും അതുപോലെതന്നെ കൈകളിൽ ഉണ്ടാകുന്ന സ്പർശനം വേദനയും എല്ലാം അറിയാനായിട്ട് സഹായിക്കുന്നത് പെരിഫറൽ ആയിട്ടുള്ള നേർവ് സിസ്റ്റമാണ് ചില തരത്തിലുള്ള നാടികളുടെ ഒരു പ്രശ്നമാണിത് നാഡികൾക്ക് എന്തെങ്കിലും.
തരത്തിലുള്ള സമ്മർദം വരികയും എന്തെങ്കിലും പരിക്ക് എല്ലാം തന്നെ വന്നിട്ടുണ്ട് എങ്കിൽ ഈ കാലുകളിൽ ഇത്തരത്തിൽ തരിപ്പ് മരവിപ്പ് എന്നിവയെല്ലാം തന്നെ അനുഭവപ്പെടാറുണ്ട് ഇതിനെ നമ്മൾ ന്യൂറോപതി എന്നാണ് പറയുന്നത് അപ്പോൾ എന്തുകൊണ്ടാണ് ന്യൂറോപ്പതി വരുന്നത് എന്നും എന്തെല്ലാമാണ്.
ഇതിനുള്ള കാരണങ്ങൾ എന്ന് നമ്മൾ മനസ്സിലാക്കി നമ്മൾ ഇതിന് കാരണങ്ങളെല്ലാം വ്യക്തമായി കണ്ടിട്ട് ചികിത്സിച്ചിട്ടുണ്ട് എങ്കിൽ പൂർണ്ണമായിട്ടും നമുക്ക് മാറ്റിയെടുക്കാനായി കഴിയുന്ന ഒന്നുതന്നെയാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം എന്തെങ്കിലും.
തരത്തിലുള്ള രോഗങ്ങൾ കൊണ്ട് എല്ലാം വരാറുണ്ട് നമുക്ക് പ്രായം വർദ്ധിക്കുതോറും നമ്മുടെ നാഡികൾക്ക് പരിക്കുകളെല്ലാം സംഭവിക്കാൻ കാരണം കറക്റ്റ് ആയിട്ടുള്ള ന്യൂട്രീഷൻ ലഭിക്കാത്ത മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ പ്രായം വർദ്ധിക്കും തോറും നാഡികൾക്ക് ഇത്തരത്തിൽ ഡാമേജ് സംഭവിക്കുന്നത്.
കൊണ്ട് തന്നെ കൈകാലുകളിൽ തരിപ്പ് വരാനുള്ള സാധ്യത കാണാറുണ്ട് അതുപോലെതന്നെ പ്രമേഹ രോഗികളിൽ തരിപ്പ് മരവിപ്പ് എല്ലാം തന്നെ ഇതുപോലെ അനുഭവപ്പെടാറുണ്ട് അപ്പോൾ നമ്മുടെ ശരീരത്തിൽ ഷുഗറിന്റെ ലെവൽ വളരെയധികം കൂടുതലാകുമ്പോൾ കറക്റ്റ് ആയിട്ട് നടക്കില്ല അപ്പോൾ ഇങ്ങനെ രക്തയോട്ടം.
ശരിയായ രീതിയിൽ നടക്കാതിരിക്കുമ്പോഴാണ് കൈകാലുകളിൽ തരിപ്പ് മരവിപ്പ് എന്നിവയെല്ലാം തന്നെ അനുഭവപ്പെടുന്നത് ഡയബറ്റിക് ന്യൂറോപതി എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.