രാവിലെ നല്ല ക്ഷീണം, രാത്രി ഉറക്കമേ വരുന്നില്ല കുടവയറും, വയറ്റിൽ ഗ്യാസ് ഇതാ പരിഹാരം

ഉറക്കം എന്നു പറയുന്നതു വളരെ പ്രധാനപ്പെട്ട ഒരു ഹെൽത്ത് ഇൻഡിക്കേറ്റർ ആണ് അല്ലെങ്കിൽ ഉറക്കം കുറവ് എന്നതുകൊണ്ട് പല രോഗങ്ങളിലേക്കും വഴി തെളിയിക്കാവുന്ന ഒരു വലിയ വാതിലാണ് എന്നുള്ളത് പല രീതിയിലുള്ള പഠനങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

   

അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മരണ സാധ്യത 12% ശതമാനത്തോളം വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് അതായത് ഉറക്കം കുറയുന്ന ഒരു വ്യക്തിക്ക് മരണത്തിന് സാധ്യത വർദ്ധിക്കുന്നു എന്നുള്ളത് തന്നെ എന്താണ്.

ഈ ഉറക്കക്കുറവ് എന്നുള്ളത് കൊണ്ട് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് മുറിവിനെ നമ്മൾ പല രീതിയിൽ വ്യാഖ്യാനിക്കാറുണ്ട് ചില ആളുകൾ പറയും നമ്മൾ ബെഡിൽ പോയി കിടന്നാൽ ഉടനെ തന്നെ മണിക്കൂറോളം കിടന്ന് പലതരത്തിലുള്ള കാര്യങ്ങളെല്ലാം ആലോചിച്ച് എപ്പോഴോ കിടന്നുറങ്ങി പോകും ചില ആളുകൾ പറയുന്നത്.

ഞാൻ കിടന്നു ഉടനെ തന്നെ ഉറങ്ങിപ്പോകും രണ്ടു മണിയാകുമ്പോൾ ഞാൻ ഞെട്ടി എഴുന്നേൽക്കും വേറെ ചില ആളുകൾ പറയുന്നത് കേട്ടാൽ ഉറങ്ങാൻ ഒരുപാട് സമയം എടുക്കും പക്ഷേ മൂന്ന് നാല് മാണികൂറ് കഴിഞ്ഞാൽ ഞാൻ ഞെട്ടി എഴുന്നേൽക്കും അപ്പോൾ ശരിക്കും പറയുകയാണ് എങ്കിൽ.

ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെയും രോഗം എന്റെ ആരോഗ്യവുമെല്ലാം തന്നെ ഈ പറയുന്ന കാര്യങ്ങളെല്ലാം വെച്ചുകൊണ്ട് നമുക്ക് മനസ്സിലാക്കാനായി സാധിക്കും ഉദാഹരണമായി പറയുകയാണ് എങ്കിൽ ഒരു വ്യക്തി കിടന്നു തന്നെ ഉറങ്ങുന്നില്ല എങ്കിൽ ഇതിനുള്ള കാരണങ്ങൾ പലതാകാം.

എന്നാൽ ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശരീരത്തിന് അകത്തുള്ള ചില തരത്തിലുള്ള ഹോർമോണുകളുടെ പ്രവർത്തനം കുറയുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ് ഹോർമോൺ കുറയുന്നത് കൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.