ഈ കാലുകളിൽ തരിപ്പ് പുകച്ചിൽ ഈ ഒരു അവസ്ഥ മുമ്പ് ഒരു 50 വയസ്സ് കഴിഞ്ഞാലുള്ള ആളുകളിൽ വളരെ കോമൺ ആയി തന്നെ കണ്ടുവരുന്നതായിരുന്നു എന്നാൽ ഇപ്പോൾ 35 വയസ്സു കഴിഞ്ഞ ആളുകൾക്ക് പോലും ഒരു കൈയിൽ ഉണ്ടാകുന്ന തരിപ്പ് പെരുപ്പ് ആളുകൾക്ക് മരവിച്ചിരിക്കുന്നത്.
പോലുള്ള ഒരു അവസ്ഥ കാണുക ഇത് ചിലപ്പോൾ കണ്ടുവരുന്നുണ്ട് ഇപ്പോൾ കൈകാലുകളിൽ വേദന കഴപ്പ് അങ്ങനെ എന്തെങ്കിലും ആണെങ്കിൽ ഇപ്പോഴും വേദനിക്കുള്ള മരുന്നുകൾ കഴിച്ചു കഴിഞ്ഞാൽ കുറയും പക്ഷേ തരിപ്പിന് എന്ത് ചെയ്യാൻ നമുക്ക് സാധിക്കും ഇത്തരത്തിലുള്ള മരുന്നുകൾ.
കഴിച്ചാലും കുറയണമെന്നും നിർബന്ധമില്ല എന്താണ് ഈ അവസ്ഥ എന്നുള്ളത് നമുക്ക് വിശദീകരിക്കാൻ നമ്മൾ പേരിഫറൽ ന്യൂറോപ്പതി എന്ന് വിളിക്കുന്ന വളരെ കോമനായി കാണുന്ന ഒരു അവസ്ഥയിലാണ് നമ്മുടെ കൈകാലുകളിൽ വരുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് ഒരു പെരുപ്പ് കാണുക.
അതുപോലെതന്നെ ചില ആളുകൾക്ക് കൈകളിലും കാലുകളിലും മുളക് തേച്ച് അരച്ചത് പോലെയുള്ള ഒരു സെൻസേഷൻ അനുഭവപ്പെടുക അതുപോലെതന്നെ എന്താണ് ഈ പീരീഫറൽ ന്യൂറോപ്പതി എന്നുള്ളത് ഞാനിവിടെ വ്യക്തമാക്കാം ശരീരത്തിലെ അവയവങ്ങളും അതുപോലെതന്നെ.
നമ്മുടെ ശരീരത്തിലെ സ്കിനും എല്ലാം പ്രവർത്തിക്കുന്നതിന് നമ്മൾ കൺട്രോൾ ചെയ്യുന്നത് നമ്മുടെ തലച്ചോറിൽ നിന്നാണ് തലച്ചോറിൽ നിന്നും നമ്മുടെ ശുഷമുന നാഡി വഴി നമ്മുടെ നട്ടെല്ലിന്റെ അകത്തുള്ള ചെറിയ ഒരു വാഴപ്പിണ്ടിയുടെ നാരു പോലെയുള്ള ഒരു നാഡിയുണ്ട് കൊണ്ട് ഇതിന്റെ ഉള്ളിൽ കൂടി പുറത്തേക്ക്.
വരുന്ന കോശങ്ങളാണ് നിയന്ത്രിക്കുന്നത് അവിടെ നിന്നിട്ട് നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ഭാഗങ്ങളിലേക്കും നമ്മുടെ സ്കിന്നിലേക്കും വരെ ചെറിയ രീതിയിലുള്ള നാടികൾ എല്ലാം തന്നെ പുറപ്പെടുന്നുണ്ട്.
നമ്മുടെ നട്ടെല്ലിന് വലിയൊരു ഹൈവേ ആയിട്ട് നമ്മൾ കണ്ടുകഴിഞ്ഞാൽ ഇത്തരത്തിലുള്ള നാടുകളെ നമുക്ക് ചെറിയ രീതിയിലുള്ള ഇടറോഡുകളായിട്ട് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/5l22JyukSIA