ക്ലിനിക്കൽ പ്രാക്ടീസിൽ വരുന്ന സാധാരണയായിട്ടുള്ള ഒരു കംപ്ലീറ്റ് ആണ് ഏഷ്യൻസ് വന്നിട്ട് പറയുന്നത് ഡോക്ടറെ എന്താണെന്നറിയില്ല കയ്യും കാലും എല്ലാം നല്ലതുപോലെ തന്നെ ശോക്ഷിച്ചു പോവുകയാണ് ശരീരത്തിലെ മസിലുകൾ എല്ലാം നല്ലതുപോലെ സൂക്ഷിച്ച് ഒരു വൃത്തിയില്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ്.
അതേസമയം ചുരുങ്ങുന്നത് മസിലുകൾ എല്ലാം എന്റെ വയറിലേക്കാണ് വരുന്നത് എന്ന് തോന്നുന്നു വയറു വല്ലാതെ വീർത്തു വരുന്നതായിട്ടും കാണുന്നു അങ്ങനെയുള്ള പലതരത്തിലുള്ള കംപ്ലൈൻസും പലരും പറയാറുണ്ട് യൂണിഫോം ഓഫീസേഴ്സ് ആയിട്ടുള്ള ആളുകൾ ആണ് പ്രധാനമായിട്ടും.
പറയാറുള്ളത് സാധാരണ ഒരു യൂണിഫോമിൽ എല്ലാം വന്നു കഴിയുമ്പോൾ ഇൻസൈഡ് ചെയ്യുമ്പോൾ മസിലുകളിൽ ഉണ്ടാകുന്ന ഒരു ശോഷണം കൈകളിലും വളരെയധികം ശോക്ഷിച്ചുള്ള അവസ്ഥ അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം വരുന്നത് എന്നുള്ളത് വളരെയധികം സാധാരണഗതിയിൽ പറയാറുള്ളത്.
ഇതൊരു ഡയബറ്റിക് കോംപ്ലിക്കേഷൻ ആയിരിക്കാം പലപ്പോഴും ഇത് വളരെയധികം ശരിയുമാണ് ഡയബറ്റിസ് കോമ്പറ്റീഷനുമായിട്ട് ഈ ഒരു ബുദ്ധിമുട്ട് വരാറുണ്ട് ഒരുപാട് കാലം പ്രമേഹരോഗം ആയിട്ടുള്ള ആളുകൾക്ക് മസിലുകളിൽ ശോഷണം അനുഭവിക്കാറുണ്ട് അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണം.
ഇതിന്റെ പുറകെയുള്ളത് അല്ലെങ്കിൽ വയസ്സാവുന്ന സമയത്ത് അല്ലെങ്കിൽ 60 70 വയസ്സിലേക്ക് എല്ലാമാകുമ്പോൾ ശോഷണം ഉണ്ടാകും എല്ലാം തന്നെ സാധാരണയായിട്ട് ഉണ്ടാകാം അല്ല എങ്കിൽ ആക്ടിവിറ്റി നമ്മുടെ ശരീരത്തിന് കൃത്യമായിട്ടുള്ള വ്യായാമങ്ങൾ ഒന്നും ഇല്ലാതെ ഇരുന്നുകൊണ്ടിരിക്കുന്ന.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന മസിലുകളുടെ ശോഷണം എല്ലാം ഉണ്ടാകാം ചില രോഗങ്ങൾ ഉള്ള സമയങ്ങളിലും ഈ പ്രശ്നങ്ങളുണ്ടാകാം പേശികൾ നമ്മൾ ഉപയോഗിക്കാതെ വെച്ച് കഴിഞ്ഞാൽ ഉദാഹരണത്തിന് കഠിനമായിട്ടുള്ള നടുവേദനയുള്ള വ്യക്തികളാണ് എങ്കിൽ അദ്ദേഹത്തിന്റെ നടത്തത്തിൽ തന്നെ.
ചില തരത്തിലുള്ള പ്രത്യേകതകൾ ഒരുപാട് വ്യത്യാസങ്ങൾ എല്ലാം വരുത്തും വേദന ഉള്ളതുകൊണ്ട് അതുകൊണ്ടാണ് ചില പേശികളുടെ വലിപ്പം ക്രമേണ കുറഞ്ഞു വരുന്നതായിട്ടും കാല് ശോക്ഷിച്ച് വരുന്നതായിട്ട് നമ്മൾ കാണാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.