നിങ്ങളുടെ ശരീരത്തിൽ ഇനി എന്ത് കഴിച്ചാലും കൊളസ്ട്രോൾ കയറുകയില്ല

ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് കൊളസ്ട്രോളിനെ കുറിച്ചാണ് കൊളസ്ട്രോൾ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ് നമ്മുടെ ടിഷ്യു ബിൽഡിനും കോശങ്ങളുടെ വളർച്ചക്കും ചില ഹോർമോണുകളുടെ വളർച്ചക്കും വൈറ്റമിൻ ഡി യുടെ വളർച്ചക്കും.

   

എല്ലാം നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ പക്ഷേ കൊളസ്ട്രോൾ ഒരു ലെവൽ കഴിഞ്ഞാൽ വളരെയധികം അപകടകാരിയാണ് നമ്മുടെ ശരീരത്തിലെ നോർമൽ കൊളസ്ട്രോളിന്റെ ലെവൽ എപ്പോഴും ഇരുന്നൂറിന് താഴെ നിൽക്കണം ഇതു വളരെയധികം.

വർദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് വളരെ ദോന്തോഷകരമായി തന്നെ ബാധിക്കുന്നുണ്ട് ഒരു ലിക്വിഡ് പ്രൊഫൈൽ അതായത് ചെക്കപ്പ് ചെയ്യാൻ പോകുമ്പോൾ ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് ആണ് ചെയ്യുക ഇത് കൂടുതലായിട്ടും ഫാസ്റ്റിംഗിൽ ഇരുന്ന് ചെയ്തതായിരിക്കും നല്ലത് രാത്രി ഭക്ഷണം കഴിച്ചിട്ട് രാവിലെ വെറും വയറ്റിൽ പോയി ചെക്ക് ചെയ്യുന്നതാണ്.

ഏറ്റവും നല്ലത് എന്തെങ്കിലും ഇത് ചെക്ക് ചെയ്യുമ്പോൾ എന്തെങ്കിലും റെസ്പിറേറ്ററി കംപ്ലൈന്റ്സ് അല്ലെങ്കിൽ ആൽക്കഹോൾ അല്ലെങ്കിൽ പുകയെല്ലാം വലിച്ചുകൊണ്ട് നമ്മൾ അത് ഒരിക്കലും ചെയ്യാൻ പാടില്ല ചുമ കഫക്കെട്ട് പോലുള്ളവ സമയത്താണ് എങ്കിൽ അത് മാറിയിട്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ലിക്വിഡ്.

പ്രൊഫൈൽ ടെസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾ ടോട്ടൽ കൊളസ്ട്രോളിന്റെ ലെവലിൽ 200 താഴെയും ട്രൈഗ്ലിസറൈഡ് 180ന് താഴെയും എൽഡിഎൽ 130 താഴെയും എച്ച്ഡിഎൽ 60ന് താഴെയും അല്ലെങ്കിൽ 60 നു മുകളിലായാലും കുഴപ്പമില്ല ഡി എൽ ഡി എൽ 25 ന് താഴെയും വേണം വരാൻ ആയിട്ട് ഇത് വർദ്ധിച്ചു കഴിഞ്ഞാൽ.

നമ്മുടെ പേഷ്യന്റ്സിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് അവർക്ക് വേണ്ട മെഡിസിൻസിൽ നൽകുന്നതാണ് ഒരു ബോർഡർ ലൈൻ ആണ് എന്നുണ്ടെങ്കിൽ നമുക്ക് നമ്മുടെ ലൈഫ് സ്റ്റൈലിലൂടെ നമ്മുടെ ഭക്ഷണം എല്ലാം കൺട്രോൾ ചെയ്തിട്ട് നമുക്ക് അത് നിയന്ത്രിക്കാനായി കഴിയും ഇനി എന്തെല്ലാം ആണ്.

ഈ കൊളസ്ട്രോൾ വരുന്ന കാരണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായിട്ടുള്ള ജീവിതശൈലിയും നമ്മുടെ ഭക്ഷണത്തിലുള്ള ക്രമക്കേടും തന്നെയാണ് നമ്മൾ അമിതമായിട്ടുള്ള അളവിൽ എണ്ണ പലഹാരങ്ങളും പോർക്ക് മീറ്റ് മട്ടൻ പോലെയുള്ള ഭക്ഷണങ്ങൾ

. എല്ലാം കഴിക്കുമ്പോൾ ശരീരത്തിൽ രക്തത്തിൽ അമിതമായിട്ട് കൊഴുപ്പ് കൂടുന്നു അതുകൊണ്ടുതന്നെ അമിതമായിട്ടുള്ള മദ്യപാനം സ്മോക്കിങ് എല്ലാം ഇതിനു പ്രധാനപ്പെട്ട കാരണങ്ങൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.