ഇങ്ങനെ ചെയ്താൽ മതി കൈകാലുകളുടെ വിട്ടുമാറാത്ത തരിപ്പും കടച്ചിലും മാറികിട്ടാൻ

ഇന്ന് ഒരുപാട് ആളുകൾക്ക് കാണുന്ന ഒരു പ്രശ്നമാണ് കാലു പെട്ടെന്ന് തന്നെ കൊച്ചിപ്പിടുത്തം ഉണ്ടാവുക തരിപ്പ് തോന്നുക കടച്ചിൽ തോന്നുക നല്ല വേദന അനുഭവപ്പെടുക എല്ലാം തന്നെ മസിലിന്റെ ഒരു കോച്ചി പിടുത്തം എന്നുള്ള വിഭാഗത്തിൽപ്പെടുന്ന പ്രശ്നങ്ങളാണ് ഇത് പെട്ടെന്ന് നമ്മൾ എന്തെങ്കിലും.

   

ഒരു ഭാഗം കൊണ്ട് നല്ലതുപോലെ സ്ട്രെയിൻ ചെയ്തിട്ടുണ്ടെങ്കിൽ ഭാഗത്തുള്ള മസിലുകൾ നല്ലതുപോലെ തന്നെ കൺട്രാക്ഷൻ ആവുകയും തിരിച്ചു റിലീക്സ് ആവാനായി സമയം എടുക്കുകയും ചെയ്യും വിഭാഗം നല്ലതുപോലെ തന്നെ വലിഞ്ഞു മുറുകീട്ടുണ്ടെങ്കിൽ ഈ ഭാഗത്തു നല്ലതുപോലെ തന്നെ വേദന അനുഭവപ്പെടും.

അതുപോലെതന്നെ മസിലുകൾക്കും ബ്ലോക്ക് എല്ലാം വന്നിട്ട് അവിടെ സ്റ്റക്ക് ആയിട്ട് നിന്നിട്ടുണ്ടെങ്കിൽ അവിടെ നല്ലതുപോലെ തന്നെ വേദന അനുഭവപ്പെടും ഇത് വളരെയധികം തന്നെ കോമൺ ആണ് സ്ത്രീകളിൽ ആണെങ്കിലും കുട്ടികളിലാണ് എങ്കിലും കോമൺ ആയി തന്നെ ഉള്ള ഒരു കണ്ടീഷൻ ആണിത്.

പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് അനുഭവപ്പെടാം നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട് എങ്കിൽ നമ്മുടെ ശരീരം ഡീഹൈഡ്രേഷൻ ആയിട്ടുണ്ടെങ്കിൽ എല്ലാം തന്നെ നമുക്ക് ഈ ഒരു ഇത്തരത്തിലുള്ള ഒരു അവസ്ഥ അനുഭവപ്പെടുന്നുണ്ട് അതായത് നമ്മൾ ഇപ്പോൾ വെയിലത്ത്.

നല്ലതുപോലെ തന്നെ ജോലി ചെയ്യുന്ന ആളാണ് എങ്കിൽ അവർ നല്ലതു പോലെ തന്നെ വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കിൽ അവർക്ക് തിരിച്ച് നല്ലതുപോലെ വേദന അനുഭവപ്പെടും രാത്രി രാവിലെ എല്ലാം ആയിരിക്കും ഈ വേദന അവർക്ക് അനുഭവപ്പെടുക തന്നെ പ്രഗ്നൻസി ആയിരിക്കുന്ന സമയത്താണ്.

എങ്കിലും ഈ ഒരു ഗർഭകാലത്തെ അവസ്ഥകൾ എല്ലാം കാണാറുണ്ട് പിന്നെ ഒരു കാര്യം പറയുകയാണെങ്കിൽ periods ആവുന്നതിനു മുമ്പ് തന്നെ ഈ മസിലുമെല്ലാം പിടിക്കുന്ന അവസ്ഥ തെരിപ്പ് കടച്ചിൽ വേദന എല്ലാം തന്നെ കണ്ടുവരുന്നുണ്ട് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ അളവ് പൊട്ടാസ്യം കാൽസ്യം എന്നിവയുടെ.

അളവ് കുറയുന്നുണ്ടെങ്കിൽ ഈ ഒരു അവസ്ഥ കാണുന്നുണ്ട് ഡയബറ്റീസ് കൺട്രോൾ എല്ലാം എങ്കിലും ഇങ്ങനത്തെ ഒരു അവസ്ഥ നമുക്ക് വരാൻ പിന്നെയുള്ള ഒരു കാര്യമെന്ന് പറയുന്നത് പെട്ടെന്ന് ക്ലൈമറ്റ് മാറിയിട്ടുണ്ട് എങ്കിൽ ഇപ്പോൾ തണുപ്പ് കൂടിയിട്ടുള്ള ഒരു സീസൺ ആണ് എന്നുണ്ടെങ്കിൽ

. ഈ സമയത്തൊക്കെ നമ്മുടെ കാലുകളിൽ കോച്ചി പിടുത്തം അനുഭവപ്പെടുക അതുപോലെതന്നെ തരിപ്പ് അനുഭവപ്പെടുക വേദനകളെല്ലാം അനുഭവപ്പെടുന്ന കാര്യങ്ങൾ എല്ലാം ഉണ്ടാകുന്നുണ്ട് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.