ലോകത്തിലെ 75 ശതമാനം ആളുകളിൽ കണ്ടുവരുന്ന ആസിഡിറ്റി എന്നുള്ള ഒരു അസുഖത്തെ കുറിച്ചാണ് ഞാൻ നിങ്ങളുടെ സംസാരിക്കാനായി പോകുന്നത് അസിഡിറ്റി എന്ന് നമ്മൾ കേൾക്കുമ്പോൾ തന്നെ നമ്മൾ മനസ്സിൽ വരുന്നത് ആസിഡ് കൂടിയിട്ടുള്ള ഒരു അവസ്ഥ ആണ് എന്നുള്ളതാണ്.
പക്ഷേ 50% ആണെങ്കിലും ആസിഡിന്റെ ഉത്പാദനം കുറഞ്ഞത് കാരണം കൊണ്ടാണ് ഈ പറയുന്ന രീതിയിലുള്ള ലക്ഷണങ്ങളെല്ലാം തന്നെ കാണിക്കാറുള്ളത് ഹൈപ്പർ അസിഡിറ്റി ആയാലും ഹൈപ്പോസിറ്റി ആയാലും ഇതിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളെല്ലാം ഓൾമോസ്റ്റ് സിമ്മിലർ തന്നെയാണ്.
സാധാരണയായി നമ്മൾ കണ്ടുവരുന്നത് ഭക്ഷണം കഴിച്ചാൽ നെഞ്ചിനകത്ത് ഉണ്ടാകുന്ന ഒരു ഒരു എരിച്ചിൽ ഉണ്ടാവുക വയറു വീർത്തു വരുന്ന ഒരു അവസ്ഥ ഏമ്പക്കം അനുഭവപ്പെടുക കീഴുവായി വരുക ശരീരത്തിൽ അവിടെയും ഇവിടെയും ആയിട്ട് പിടുത്തം അനുഭവപ്പെടുക പലപ്പോഴും ആളുകൾ വന്നു.
ഞാൻ മുമ്പ് കാലത്ത് നല്ലതുപോലെ തന്നെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണങ്ങളെല്ലാം ഇപ്പോൾ എനിക്ക് അടുത്തകാലത്തായി കഴിക്കാനായി കഴിയുന്നില്ല പ്രത്യേകിച്ചു മുട്ട വയറുകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തരത്തിലുള്ള ബാക്ടീരിയ ഫംഗസ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
നല്ലതുപോലെ ആസിഡ് പി എച്ച് ഉണ്ടായാൽ മാത്രമാണ് പറയുന്ന ബാക്ടീരിയ ഫംഗസ് എല്ലാം തന്നെ നശിച്ചു പോവുകയുള്ളൂ അതുമാത്രമല്ല നമ്മുടെ ഭക്ഷണത്തിലുള്ള പ്രോട്ടീൻ വിഘടിക്കുകയും കണ്ടെന്റ് നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണ് എങ്കിലും എല്ലാ ആസിഡ് പിഎച്ചിന്റെ ആവശ്യമാണ്.
അപ്പോൾ ആസിഡ് ഇല്ലെങ്കിൽ അത് ഇപ്പോൾ ഇല്ലായെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കില്ല അപ്പോൾ ഇത് ഈ ഭക്ഷണം ചെറുകടലിൽ കെട്ടിക്കിടന്നു കൊണ്ട് അത്താഴത്തേക്ക് പോകാനായി സാധിക്കുകയില്ല ഉദാഹരണമായി പറഞ്ഞാൽ നമ്മൾ പച്ചക്കറി ഒരുപാട് കാലം എടുക്കാതെ അവിടെത്തന്നെ വെച്ചുകൊണ്ടിരുന്നു കഴിഞ്ഞാൽ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.