ഒരു മാസം കൊണ്ട് 15 കിലോ വരെ വെള്ളം കുടിച്ചു കൊണ്ട് എങ്ങനെ കുറക്കാമെന്ന് നോക്കാം

ഒരുപാട് ആളുകൾ വരുന്നുണ്ട് 15 കിലോ എങ്ങനെ ഒരു മാസം കൊണ്ട് കുറയ്ക്കാൻ ഡോക്ടറെ എന്നെല്ലാം ചോദിച്ചുകൊണ്ട് അറിയാവുന്ന കാര്യമാണ് ഇത് നമ്മൾ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് മാത്രം വിചാരിച്ചാൽ നടക്കുന്ന ഒരു പ്രോസസ്സ് അല്ല കൃത്യമായിട്ടുള്ള ഡയറ്റ് വ്യായാമം എന്നിവയെല്ലാം വേണം.

   

നമുക്ക് ഇന്ന് ഈ വിഷയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം എന്താണ് അമിതവണ്ണം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ശരീരത്തെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ കാലത്ത് മധവയസ്സായ ആളുകളിലാണ് കൂടുതലായും കണ്ടുവരുന്നത് പക്ഷേ ഇന്നത്തെ കാലത്ത് കുട്ടികളിലും.

ചെറുപ്പക്കാരിലും വരെ ഈ അവസ്ഥ കണ്ടുവരുന്നു എങ്ങനെയാണ് നമുക്ക് അമിതവണ്ണം ഉണ്ട് എന്നുള്ളത് കണ്ടെത്തുന്നത് അതിന് നമ്മൾ കണ്ടെത്തൽ ഉപയോഗിക്കുന്നതാണ് ബോഡിമാസ് ഇൻഡക്സ് കാൽക്കുലേറ്റർ അഥവാ ഇനി നമുക്കത് എങ്ങനെ കണ്ടെത്താം എന്നുള്ളത് നമുക്ക് നോക്കാം.

നമ്മുടെ വെയിറ്റ് ഇൻഡിവൈഡഡ് ബൈ height ഇൻ മീറ്റർ സ്ക്വയർ നമ്മൾ അത് ചെയ്യുമ്പോൾ 18നും 25 നും ഇടയിലാണ് നമ്മൾ ആയാലും വാല്യൂ ലഭിക്കുന്നത് എങ്കിൽ അതിനെ നമ്മൾ നോർമൽ എന്നു പറയും 25 30 ഇടയിലാണ് എങ്കിൽ അത് അമിതവണ്ണം എന്നും 30 അതിനു മുകളിലേക്ക് പോവുകയാണ് എങ്കിൽ അതിന് നമ്മൾ പൊണ തടി എന്നും പറയുന്നു വളരെ ലളിതമായി പറയുകയാണെങ്കിൽ നമ്മുടെ ഉയരം എടുക്കുകയാണ് സെന്റീമീറ്ററിൽ.

അതിൽ നിന്ന് 100 കുറക്കുകയാണ് എങ്കിൽ അതാണ് ഈ ബിഎംഎ എന്ന് പറയുന്നത് ഉദാഹരണമായി പറഞ്ഞാൽ 163 cm ഉയരമുള്ള ഒരു വ്യക്തിക്ക് 63 ആയിരിക്കണം അവരുടെ ഒരു ആവറേജ് ഭാരം എന്ന് പറയുന്നത് ഈ ഡബ്ലിയു എച്ച് ഓ ഇതിനെ അമിതവണ്ണത്തെ മൂന്നാആയി തന്നെ തരംതിരിക്കുന്നുണ്ട്

. 30 മുതൽ 35 വരെയാണ് ക്ലാസ് one എന്നും 35 നു മുകളിലാണ് എങ്കിൽ ക്ലാസ്സ്‌ 2 എന്നും അതിനു 40 ത്തിനു മുകളിലേക്ക് പോയ ക്ലാസ്സ് 3 എന്നും രേഖപ്പെടുത്തി വെച്ചിട്ടുണ്ട് അമിതവണ്ണം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.

എന്നുള്ളത് നമുക്ക് നോക്കാം അമിതവണ്ണം ഉണ്ടാകുന്ന കാരണങ്ങളെ നമ്മൾ രണ്ടായിട്ട് തരം തിരിച്ചിട്ടുണ്ട് എന്ടോ ജീനിയസ് എന്നും എക്സ്ട്രാ ജീനിയസ് എന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.