വൻകുടലിൽ ചീത്ത ബാക്ടീരിയ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ,പരിഹാരം .അവഗണിച്ചാൽ കാൻസർ ?

ഭഹന സംബന്ധമായ പ്രശ്നങ്ങളില്ലാത്തവരായി ആരും തന്നെ ഉണ്ടാകാൻ ഇടയില്ല ഇതിന്റെ ഇന്റന്റ്സിറ്റി എന്തോരം വ്യത്യാസം അനുഭവപ്പെടും എന്നുമുള്ളത് മാത്രമേ ഉള്ളൂ ഒരുപക്ഷേ ലോക ജനസംഖ്യയിൽ മറ്റു മുതൽ 15 ശതമാനം വരെ ജനങ്ങളെ പ്രത്യേകിച്ച് അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഏറെക്കുറെ 20 ശതമാനം ആളുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ദഹനസംബന്ധമായ ആയിട്ടുള്ള പ്രശ്നത്തെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

ഇറസ്റ്റബിൾ ബബിൾ SYNDROM ഈ പേരിൽ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ് SYNDROM എന്നു പറഞ്ഞാൽ ഒരു ഗ്രൂപ്പ് ലക്ഷണങ്ങൾ ഞങ്ങളുടെ ഒരു കൂട്ടായ്മയാണ് അപ്പോൾ ഈ പറയുന്ന രോഗത്തിന് ഒരു ലക്ഷണം ആയിരിക്കണം എന്നില്ല പലതരത്തിലുള്ള ലക്ഷണങ്ങൾ ആകാൻ പൊതുവായിട്ട് ഒരു വ്യക്തിക്ക്.

ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ഉണ്ടാകുന്ന വയറിനകത്തുണ്ടാകുന്ന അബ് നോർമൽ ആയിട്ടുള്ള എല്ലാം വലിഞ്ഞു മുറുകുന്ന പോലെയുള്ള ഒരു അവസ്ഥ ഗ്യാസ് വന്നു വയർ പൊട്ടുന്നത് പോലെയുള്ള വീർത്തു വരുന്ന ഒരു പ്രശ്നം ഉണ്ടാവുക അതുപോലെതന്നെ ബാത്‌റൂമിൽ പോകണമെന്നുള്ള ഒരു തോന്നൽ ഉണ്ടാവുക.

വേറെ ചില ആളുകൾക്ക് അത് മലബന്ധം ആകാം മറ്റു ചില ആളുകൾക്ക് മലദ്വാരത്തിൽ വരുന്ന ചൊറിച്ചിലാകാം ഇങ്ങനെ പലതരത്തിലുള്ള രോഗങ്ങളുടെ കൂട്ടായ്മയെ നമ്മൾ വിളിക്കുന്ന ഒരു പേരാണ് ERATABIL ബബിൾ SYNDROM ഒരു കാലഘട്ടത്തിൽ ഇത് ശരിക്കും സൈക്കോളജിക്കൽ ഡിസീസ് ആയിട്ടായിരുന്നു കണ്ടിരുന്നത്.

ഞാനെല്ലാം പഠിക്കുന്ന സമയത്ത് ഇതെല്ലാം ഞങ്ങൾക്കെല്ലാം പറഞ്ഞിട്ട് ഇതൊരു സൈക്കോളജിക്കൽ ഡിസോർഡർ ആണ് മനസ്സിനെ ബാധിച്ച ശരീരത്തിന് ബാധിക്കുന്ന ഒരു പലപ്പോഴും മാനസികമായിട്ടുള്ള സംഘർഷങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ച് ബിസിനസുകാരെ പോലെയുള്ള ആളുകൾക്കെല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.