നിമിഷ നേരം കൊണ്ട് എത്ര പഴകിയ മൂലക്കുരുവും മാറാൻ

ലോകത്ത് ഏകദേശം 75% ആളുകളെ ബാധിക്കുന്നു എന്നുവച്ചാൽ മുക്കാൽ ആളുകളെ ബാധിക്കുന്ന കോമൺ ആയിട്ടുള്ള എന്നാൽ ആളുകൾ പറയാനായി എന്നും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന സാധനത്തിനെ കുറിച്ച് പറയാനാണ് ഞാനിവിടെ വന്നിട്ടുള്ളത് പൈൽസ് മൂലക്കുരു ഇത് വളരെയധികം കോമൺ ആണ്.

   

ഇത്രത്തോളം അധികം ആളുകളെ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ പോലും ഏകദേശം 30% ത്തോളം ആളുകളെ മാത്രമാണ് ചികിത്സ തേടാറുള്ളത് ബാക്കി എഴുപത് ശതമാനം ആളുകളും ഇതിന് ചികിത്സ എടുക്കാറില്ല പറഞ്ഞാൽ ഉണ്ടാകുന്ന മടി അല്ലെങ്കിൽ ആളുകൾ എന്ന് എന്താണ് വിചാരിക്കുക ആ ഡോക്ടർ അവിടെ നോക്കുകയില്ല.

അതുകൊണ്ടുതന്നെ ഒരുപാട് ശതമാനം ആളുകൾ ഉള്ള ചികിത്സ എടുക്കാറില്ല ഒരുപാട് വഷളായതിനുശേഷം ആണ് ചികിത്സ തേടാറുള്ളത് വളരെ സിമ്പിൾ ആയിട്ടുള്ള ചില തരത്തിലുള്ള ജീവിതശൈലി മാറ്റങ്ങളും ഭക്ഷണത്തിലുള്ള ചില മാറ്റങ്ങൾ വരുത്തിയിൽ തന്നെ നമുക്ക് എളുപ്പത്തിൽ.

തന്നെ നമുക്ക് ഇതിനെ പ്രതിരോധിക്കാനായി സാധിക്കും ഈ അവസ്ഥ നമുക്ക് മാറ്റിയെടുക്കാനായി സാധിക്കും പലപ്പോഴും ഇതിന് സർജറി ചെയ്യേണ്ടി വരാറില്ല ആളുകളുടെ വിചാരം ഇത് പൈൽസ് ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ സർജറി ചെയ്യേണ്ട ഒരു അസുഖമാണ് എന്നുള്ളതാണ്.

ഇപ്പോഴും സർജറി ചെയ്യേണ്ട ആവശ്യമേ വരാറില്ല വളരെയധികം കോംപ്ലിക്കേറ്റഡ് ആയ ആയിട്ടുള്ള ഫോർത്ത് ഗ്രേഡിലുള്ള പൈരിസിനാണ് സർജറി ചെയ്യേണ്ടതായിട്ട് വരാറുള്ളത് ബാക്കിയുള്ള മിക്ക പൈൽസിന്റെയും ലക്ഷണങ്ങൾക്കും സർജറി ചെയ്യേണ്ടതായിട്ട് വരാറില്ല അങ്ങനെ ഒരു സാഹചര്യത്തിൽ പേടിക്കേണ്ട കാര്യമില്ല.

വളരെ സിമ്പിൾ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ചെയ്താൽ തന്നെ നമുക്ക് മാറ്റിയെടുക്കാം അതെന്തെല്ലാമാണ് എന്തെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ എപ്പോഴാണ് നിങ്ങളുടെ ഡോക്ടറെ കാണിക്കേണ്ടത് അതിനെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം മലദ്വാരത്തിന്റെ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ.

വേദന പുകച്ചിൽ എപ്പോഴും ഉണ്ടാകുന്ന അസ്വസ്ഥത ഇതെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ സ്റ്റേണൽ ആണെങ്കിൽ പുറമെ തടസ്സങ്ങളെല്ലാം അനുഭവപ്പെടും ഇന്റെര്ണല് ആണ് എകിൽ എങ്കിൽ ബ്ലീഡിങ് ഉണ്ടാകും അതിൽ കൂടെ രക്തംപോകും മലത്തിൽ കൂടെ എപ്പോഴും പൈൽസ് തന്നെയാകണമെന്നില്ല ചിലപ്പോൾ വേറെ ചില അസുഖങ്ങളുടെ കാരണമാകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/a1G7AIJI_6M