ശത്രു ഇനി എത്ര കൊലകൊമ്പൻ ആയാലും വാലും ചുരുട്ടി ഓടും ശത്രു ദോഷം തീരാൻ കടുക് കൊണ്ടൊരു പ്രയോഗം

ചോദിക്കുന്ന ഒരു കാര്യമാണ് എപ്പോഴും മെസ്സേജ് അയച്ചു പറയുന്ന ഒരു കാര്യമാണ് തിരുമേനി ശത്രുദോഷം കൊണ്ട് ബുദ്ധിമുട്ടുകയാണ് ഒരു രീതിയിലും വളരാനും ജീവിക്കാനും അനുവദിക്കുന്നി.

   

ശത്രുക്കൾ ഉണ്ട് അതുപോലെതന്നെ കണ്ണേറ് പ്രാക്ക് നിങ്ങളെല്ലാം നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട്.

ചോദ്യങ്ങൾ ഉണ്ടാകുന്നതാണ് ഇതിനുള്ള ഒരു ഉത്തരമായിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് വളരെയധികം കഷ്ടപ്പെട്ട് നമ്മുടെ അധ്വാനത്തിന്റെ ഫലമായിട്ട് നമ്മൾ ഒന്നു ഉയർന്നു വരുന്ന സമയത്ത് നമ്മൾ ഇന്ന് ജീവിതത്തിൽ രക്ഷപ്പെട്ടു തുടങ്ങുന്ന സമയത്ത് നമ്മളൊന്ന് പച്ചപിടിച്ച് നമ്മൾ ഒന്നും മൂന്ന് നേരം ആഹാരം കഴിച്ച് സന്തോഷത്തോടുകൂടി ജീവിച്ചു തുടങ്ങുന്ന സമയത്ത് നമ്മുടെ ചുറ്റിലും ഉള്ള പലരും പല വ്യക്തികൾക്കും.

ഉള്ള ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഒരു നെഗറ്റീവ് സ്പ്രെഡ് ചെയ്യുക എന്നുള്ളത് അല്ലെങ്കിൽ നെഗറ്റീവ് ഊർജത്തെ നമ്മളിലേക്ക് തള്ളിവിടുക എന്നുള്ളത് അതുവഴി നമ്മുടെ ജീവിതത്തിൽ സമാധാനം കുറവും ജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ എല്ലാം വന്നുചേരുന്നത്.

മറ്റൊരു വ്യക്തി കൊണ്ട് ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജം അത് വാക്കിലൂടെ പ്രവർത്തിയിലൂടെ എല്ലാം ഉണ്ടാവുന്നതിനെയാണ് നമ്മൾ ഇത്തരത്തിൽ ശത്രു ദോഷം എന്നും.

കണ്ണേറുന്നു ദൃഷ്ടി ദോഷമെന്നും എല്ലാം പറയുന്നത് അപ്പോൾ ഇതിനെയെല്ലാം നമുക്ക് ഒഴിവാക്കാൻ ആയിട്ട് ശത്രു ഇനി എത്ര വലിയൊരു കൊലകൊമ്പൻ ആണെന്ന് പറഞ്ഞാലും ഇനി ശത്രു എത്ര വലിയ കൊടികുത്തിന്നവരാണ് എന്ന് പറഞ്ഞാലും ശത്രുവിനെ കെട്ട് കെട്ടിച്ചേ മാറ്റി നിർത്താൻ.

ആയിട്ട് ആരെയും ഉപദ്രവിക്കാനും ഒന്നും വേണ്ടനമ്മളിലേക്കുള്ള ദ്രോഹമെല്ലാം ഒഴിച്ച് നിർത്താൻ ആയിട്ട് നമുക്ക് ശല്യമില്ലാതെ നിർത്താൻ ആയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.