നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ട് ശരീരത്തിൽ ഈ 5 അടയാളങ്ങൾ കണ്ടാൽ ഉറപ്പിച്ചോളു

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം തൈറോയ്ഡ് കംപ്ലൈന്റ്റ് ആണ് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും പലരും പറയുന്നത് എനിക്ക് തൈറോയ്ഡിന്റെ പ്രശ്നം ഉണ്ട് എന്നുള്ളതെല്ലാം സത്യത്തിൽ എന്താണ് തൈറോയ്ഡ് നമ്മളെങ്ങനെയാണ് ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കേണ്ടത്.

   

നമ്മൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് തൈറോയ്ഡിന് നമ്മൾ ചികിത്സ ചെയ്യേണ്ടതായിട്ടുണ്ടോ എപ്പോഴാണ് നമ്മൾ തൈറോയ്ഡിനെ ചികിത്സ എടുക്കേണ്ടത് എന്തെല്ലാമാണ് അതിനുള്ള കോംപ്ലിക്കേഷൻസ് എന്നുള്ളത് നമുക്ക് നോക്കാം അപ്പോൾ സത്യത്തിൽ തൈറോയ്ഡ് എന്നുള്ളത്.

നമുക്ക് നോക്കാം തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയാണ് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് രണ്ടു സൈഡിലും ആയിട്ട് ബട്ടർഫ്ലൈ ഷേപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും രണ്ടു പ്രധാനപ്പെട്ട ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് ടി ത്രീ ടി ഫോറും പലപ്പോഴും ഇത് ഉണ്ടാകുന്ന ഏറ്റവും കൂടുതൽ കാരണമാണ്.

ഈ അസുഖം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ ശാരീരികമായിട്ടും മാനസികമായിട്ടും ഉള്ള ആരോഗ്യത്തിന് നല്ല ഒരു രീതിയിൽ എഫക്ട് ചെയ്യുന്ന ഒരു ഹോർമോൺ ആണ് ഈ തൈറോയ്ഡ് ഉത്പാദിപ്പിക്കപ്പെടുന്ന T3, T4 നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും എല്ലാം കോശങ്ങളിലേക്കും.

എല്ലാം പോകുന്ന ഹോർമോണുകൾ ഉത്തേജിപ്പിച്ചുകൊണ്ട് നമ്മുടെ ഹൃദയമിടിപ്പ് മാനസികമായിട്ടുള്ള ആരോഗ്യം മറ്റ് അല്ല തരത്തിലുള്ള ദഹനപ്രക്രിയകൾ എല്ലാം തന്നെ നിയന്ത്രിക്കുന്നത് ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോണുകൾ പലപ്പോഴും നമ്മൾ തൈറോയ്ഡ് അവഗണിക്കുകയാണ്.

പതിവ് ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രമേഹം ഹൃദയരോഗങ്ങൾക്കോ അല്ലെങ്കിൽ മറ്റു അസുഖങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം നമ്മൾ ഈ തൈറോയ്ഡ് കൊടുക്കാറില്ല എപ്പോഴും ഈ ഒരു ശ്രദ്ധ കുറവ് കാരണം ഇത്തരത്തിലുള്ള ഒരു കോംപ്ലിക്കേഷൻലേക്ക് അയക്കാനുള്ള അപ്പോൾ എന്തെല്ലാമാണ് തൈറോയ്ഡ് കാരണമുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്.

അതിനു ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് എന്നുള്ളത് നമുക്ക് നോക്കാൻ തൈറോയ്ഡ് അതിന് രണ്ട് തരത്തിൽ തരം തിരിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.