മുട്ടറ്റം മുടി വളരും ഇതൊന്നു തേച്ചാൽ ആരും കണ്ണുവെക്കുന്ന രീതിയിൽ

മുടി വളർച്ചയ്ക്ക് വേണ്ടി ഏത് എണ്ണയാണ് ഞാനിവിടെ ഉപയോഗിക്കേണ്ടത് ഉണ്ടാകാനായിട്ട് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതും മുടിയിൽ ഉള്ള താരൻ ഒഴിവാക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ഭക്ഷണകാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ടും ശ്രദ്ധിക്കേണ്ടതും ആയിട്ടുമുണ്ട് .

   

കാര്യങ്ങളെക്കുറിച്ച് നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാൻ ആദ്യമേ തന്നെ മുടി എന്താണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം മുടി എന്ന് പറയുന്നത് ഒരു ചെടി വളരുന്നത് പോലെ അല്ലെങ്കിൽ ഒരു പുല്ലു മുളയ്ക്കുന്നതുപോലെ വരുന്ന ഒരു സംഗതിയല്ല കാര്യം കാണുമ്പോൾ നമുക്ക് അങ്ങനെ തോന്നുമെങ്കിലും മുടി എന്നു പറയുന്നത് നമ്മുടെ ഡെഡ് സെൽഫ് പുറത്തേക്ക് തള്ളിത്തള്ളി വരുന്നതാണ് എന്നുള്ള കാര്യം ആദ്യമായി മനസ്സിലാക്കുക.

അപ്പോൾ ഈ ഡെഡ് സെൽഫ് വളർന്നുവരുന്നത് ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതുപോലെ ചെടിക്ക് വളം ഇട്ടു കൊടുക്കുന്നതുപോലെ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള വളം ഇടുന്നത് കൊണ്ട് ഹെയർ പാക്ക് അതുകൊണ്ട് മറ്റും ഉണ്ടാക്കുന്നതിനേക്കാൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ന്യൂട്രിയൻസ് സപ്ലിമെന്റ് ചെയ്യുന്നത്.

വഴിയും ഇതിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത് അവോയിഡ് ചെയ്യുന്നതും വഴിയാണ് ശ്രദ്ധിക്കേണ്ട ആദ്യമേ തന്നെ മനസ്സിലാക്കുക പ്രത്യേകിച്ചും നമ്മുടെ ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഏറ്റവും കോമൺ ആയിട്ട് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

തൈറോയ്ഡിന്റെ കുറവുകൊണ്ട് ഹൈപോ തൈറോയിസം എന്നൊരു അവസ്ഥ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് സ്ത്രീകളിൽ ബയോട്ടി എന്ന് പറയുന്ന മേജർ ആയിട്ടുള്ള ന്യൂട്രിയൻ ബയോട്ടിൻ എന്നുപറയുന്നത് ബി സേവനാണ് വൈറ്റമിൻ ബി കോംപ്ലക്സിൽ ഒരു പ്രത്യേക തരത്തിലുള്ള.

ന്യൂട്രിയൽ ഇതിന്റെ കുറവുകൊണ്ട് നാല്പത്തിയൊന്ന് ശതമാനം സ്ത്രീകളിലും ഈ ഒരു മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട് അപ്പോൾ രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട ഒരു കാരണമാണ് താരൻ എന്ന് പറയുന്നത് ഇതാരാ മുടിക്ക് മാത്രമല്ല കേട്ടോ പ്രശ്നം ഉണ്ടാകുന്നത് അത് മുഖത്ത് കുരുക്കൾ ഉണ്ടാക്കാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.https://youtu.be/HshP6HCWnxY