ഇറച്ചിയോട് ഏറെ പ്രിയം ഉള്ളവർ ഒന്ന് ശ്രദ്ധിക്കുക

ഇറച്ചി കഴിക്കുന്നവർ സൂക്ഷിക്കേണ്ടതാണ് കാരണം വൃക്കരോഗം അവരുടെ പിന്നിൽ തന്നെയുണ്ട്. മനുഷ്യൻറെ വൃക്കയെ തകർക്കുന്ന ഇറച്ചി കച്ചവടം നിങ്ങൾ ഒന്ന് ഞെട്ടി അല്ലേ? കൂടുതലായി ഇറച്ചി ഉപയോഗിക്കുന്നവർക്ക് വൃക്കത്തകരാറുകൾ മാത്രമല്ല ക്യാൻസർ വരെ പിടികൂടാനുള്ള സാധ്യതയുണ്ട്. പോത്തിനെയും കാളിയുടെയും ഇറച്ചി പൊതുവേ മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ കൊല്ലുന്നതിനു മുൻപ് കാളയെ കാരം കലക്കിയ കാടി കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്.

ഇപ്പോൾ അതിനുപകരം പുതിയ ടെക്നോളജി വന്നു. അതായത് കൊല്ലുന്നതിന് മൂന്നുനാല് ദിവസം മുൻപ് പോത്തിനെ ഒരു കുത്തിവെപ്പ് എടുക്കുന്നു. അതോടുകൂടി പോത്തിനെ കിഡ്നി രണ്ടും അടിച്ചു പോകുന്നു. ശരീരത്തിലെ ജലാംശം പുറത്തുപോകാതെ പോത്ത് നീരുകൊണ്ട് കൊണ്ട് വീർത്ത് വരുമ്പോൾ അതിനെ ഇറക്കുന്നു. ഇനി വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Meat eaters should be careful because kidney disease is behind them. You were shocked at the meat business that broke the kidneys of a man, didn’t you? People who consume meat more can not only suffer from kidney failure but also cancer. The meat of buffalo and Kali is generally an essential part of Malabar. I’ve heard that the bull is drunk before he kills meat to gain weight.

Now new technology came instead. That is, three or four days before the killing, the buffalo is injected. And the kidney smashes the buffalo. When the body water is swollen with buffalo swelling, it is released. You should watch this video in full to learn more about the subject.

Leave a Comment

Your email address will not be published. Required fields are marked *