നമുക്കറിയാം ഗർഭധാരണം എന്നും കൂടി വരികയാണ് അതോടൊപ്പം തന്നെ UNPLAN ആയ ഗർഭധാരണം കൂടി വരുന്നുണ്ട് പ്ലാൻ ആയിട്ടുള്ള ഗർഭധാരണം കൂടുതൽ അൺ പ്ലാൻ ആയിട്ടുള്ള ഗർഭധാരണം കൂടുന്നതിനനുസരിച്ച് അബോഷൻസ് വളരെയധികം കൂടി വരികയാണ് ഒരു ഭ്രൂണത്തിൽ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം.
നമ്മൾ നിഷേധിക്കുകയാണ് ഇതിനു പുറമേ ഗർഭനിരോധനത്തിനെ കുറിച്ച് ചിന്തിക്കുന്നുമില്ല പല ആളുകളും ഒരു മോഡേൺ ആയിട്ടുള്ള സംസ്കാരത്തിലേക്ക് വരുന്നതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളിൽ അതുപോലെതന്നെ നമ്മൾ ലിവിങ് ടുഗതർ തുടങ്ങിയിട്ടുള്ള കാര്യങ്ങളെല്ലാം ആണ്.
നമ്മൾ ഫോളോ ചെയ്യുന്നത് ഇതിനിടയിൽ നമുക്ക് അൺപ്ലാൻ ആയി നമ്മൾ ഗർഭം ധരിക്കുകയും നമ്മൾ ആ ഭ്രൂണത്തിന് ഒഴിവാക്കുകയും എല്ലാം ചെയ്യുന്നുണ്ട് മിക്ക സമയങ്ങളിലും കൃത്യമായ മുൻ നിങ്ങളെല്ലാം എടുക്കാതെ വരികയും അത് പിന്നീട് ഒരു ഗർഭധാരണത്തിലേക്ക് എല്ലാം എത്തുകയും.
അത് പിന്നീട് അതിനെ കുറിച്ച് ആലോചിച്ച് മനസ്സും ശരീരവും എല്ലാം ആകുലപ്പെടുന്ന രീതിയിലേക്ക് ഇത് മാറിപ്പോകുന്നുണ്ട് ഇങ്ങനെ പ്ലാൻ അല്ലാത്ത ഗർഭധാരണം അല്ലാത്ത അവസ്ഥയിലേക്ക് എത്തുമ്പോൾ ആളുകളും മാനസികമായിട്ടും ശാരീരികമായിട്ടും ഒരുപാട് ടെൻഷനിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.
ഒരു ഗർഭം ധരിച്ച് കഴിഞ്ഞാൽ പിന്നീട് അവർ നിരോധനത്തെ കുറിച്ച് ചോദിക്കുന്നത് വളരെ ചുരുക്കം ചില ആളുകൾ മാത്രമാണ് എങ്ങനെയെല്ലാം നമുക്ക് ഇത് കണ്ട്രോൾ ചെയ്യാം എന്നുള്ളത് നമുക്ക് എങ്ങനെ നമുക്ക് പ്ലാനറ്റ് ആയിട്ട് തന്നെ കണ്ട്രോൾ ചെയ്യാം എന്നും എങ്ങനെ നമുക്ക് ചെയ്യാം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത്.
ഗർഭ നിരോധനത്തെക്കുറിച്ച് എല്ലാ ആളുകൾക്കും കൃത്യമായ അറിവുണ്ടായിരിക്കണമെന്നില്ല മലയാളികൾക്കും ഇതിനെക്കുറിച്ച് മുൻധാരണ ഉണ്ടാകണമെന്നില്ല ഇതിനെക്കുറിച്ച് അറിയുന്ന ആളുകൾ തന്നെ നമുക്കിടയിൽ ഇതിനെകുറിച്ച് അറിയുന്ന ആളുകൾ ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ ഒരു ഭാര്യ ഭർത്താവാണ്.
എങ്കിൽ അവർക്ക് അവരുടെ വീട്ടിൽ ഉള്ളവരുടെ അല്ലെങ്കിൽ അവരുടെ ഫ്രണ്ട്സ് സർക്കിളിൽ ഉള്ള ആളുകളുടെ എല്ലാമായിരിക്കും നമ്മൾ ഗർഭനിരോധനത്തെ കുറിച്ച് ചോദിക്കുന്നുണ്ടാവുക അപ്പോൾ നീ ചോദിക്കുന്ന ആളുകൾക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവ് വേണമെന്ന് ഉണ്ടാകുന്നില്ല.
അവർക്ക് ആവശ്യമായ അറിവുകൾ എല്ലാം നൽകുകയും അതുപോലെതന്നെ നമ്മുടെ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന സമയത്ത് അത് 100% റിസൾട്ട് നൽകും എന്നുള്ള കാര്യങ്ങൾക്ക് പറയാൻ സാധിക്കില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.